"ടി.ആർ. സുന്ദരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 6:
 
==ചലച്ചിത്ര നിർമ്മാണം==
1938-ൽ മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലൻ നിർമ്മിച്ചു. പിന്നീട് 1955-ൽ തമിഴിലെ ആദ്യ വർണചിത്രമായ ''ആലിബാബയും 40 തിരുടർകളും'' സംവിധാനം ചെയ്തു. 1961-ൽ മലയാളത്തിലെ ആദ്യ വർണ ചിത്രമായ [[കണ്ടംബെച്ച കോട്ട്]] നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.<ref name=mala1>[httpshttp://archive.todayis/vJn1D#selection-1677.1-1676.5 ടി ആർ സുന്ദരം 1907-1963]</ref>
 
മോഡേൺ തിയേറ്റേഴ്സ് എന്ന പേരിൽ 1936-ൽ സേലത്ത് ഒരു സ്റ്റുഡിയോ ആരംഭിച്ചു. 1937-ൽ നിർമ്മിച്ച ''സതി അഹല്യ''യാണ് സ്റ്റുഡിയോയുടെ ആദ്യ ചിത്രം. ഈ ചിത്രം പരാജയമായിരുന്നതിനാൽ സാമ്പത്തികമായി ബുദ്ധിമുട്ടിലായി. ഈ കാലത്ത് ഹിന്ദു ദിനപത്രത്തിൽ തന്റെ രണ്ടാമത്തെ ചിത്രത്തിനായി പരസ്യം നൽകി. മദ്രാസ് മലയാളി അസോസിയേഷൻ സെക്രട്ടറി എ. സുന്ദരം പിള്ള ഈ പരസ്യം കണ്ട് അദ്ദേഹത്തെ സമീപിക്കുകയും ബാലൻ എന്ന ചിത്രം പിറവി കൊള്ളുകയും ചെയ്തു.<ref>[httpshttp://archive.todayis/enOLD ബാലാരിഷ്ടത വിട്ടൊഴിയാത്ത'ബാലൻ' , മാതൃഭൂമി]</ref> സാമ്പത്തികമായി ബാലൻ വിജയിച്ചതിനാൽ തുടർന്ന് നിരവധി ചിത്രങ്ങൾ പുറത്തിറക്കി. തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, സിംഹള , ഇംഗ്ലീഷ് ഭാഷകളിലായി 100-ലധികം ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. ഇതിൽ 56 ചലച്ചിത്രങ്ങൾ സുന്ദരം തന്നെയാണ് സംവിധാനം ചെയ്തത്.<ref>[http://archive.is/DzWi0 A legend in his time ]</ref><ref>[httpshttp://archive.todayis/StVw4 Leeds, love and Modern Theatres]</ref>
 
ബാലൻ കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്. തിരുനെൽവേലിയിലാണ് ചിത്രീകരണം നടന്നത്. ചിത്രം നിർമ്മിക്കുവാൻ ആവശ്യമായ ചെലവ് അന്ന് 50,000 രൂപ ആയിരുന്നു. 1937 ഓഗസ്റ്റ് 17-ന് സേലം മോഡൺ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്.<ref>[httpshttp://archive.todayis/IGw1W Remembering Malayalam's first talkie]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ടി.ആർ._സുന്ദരം" എന്ന താളിൽനിന്ന് ശേഖരിച്ചത്