"ഇന്ദിര പോയിന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 1:
{{PU|Indira Point}}
 
[[ഇന്ത്യ]]ൻ റിപ്പബ്ലിക്കിന്റെ ഏറ്റവും തെക്കേ അറ്റമാണ് '''ഇന്ദിര പോയിന്റ്'''. [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ|ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ]] [[ഗ്രേറ്റ് നിക്കോബാർ ദ്വീപ്|ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ]] തെക്കേ അറ്റത്തായി ഇത് സ്ഥിതി ചെയ്യുന്നു. 1972-ലാണ് ദ്വീപിനു മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന [[ഇന്ദിരഗാന്ധി]]യുടെ പേരു നൽകിയത്. [[ഹെലിപ്പാഡ്|ഹെലിപ്പാഡോടു]] കൂടിയ ഒരു [[വിളക്കുമാടം|വിളക്കുമാടമാണ്]] ഇവിടുത്തെ പ്രധാന കാഴ്ച. [[മലേഷ്യ]]-[[മലാക്ക]]-[[ഇന്ത്യ]] റൂട്ടിൽ സഞ്ചരിക്കുന്ന കപ്പലുകൾക്കുള്ള വഴികാട്ടിയാണ് ഈ വിളക്കുമാടം.<ref>{{cite web|title=ഇന്ദിര പോയിന്റ്, ഗ്രേറ്റ് നിക്കോബാർ|url=httpshttp://archive.today/S7DUiisS7DUi|website=മലയാളം, നേറ്റീവ് പ്ലാനറ്റ്|accessdate=9 മാർച്ച് 2015}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ദിര_പോയിന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്