"വിന്നി മഡികിസേല മണ്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 31:
|religion =
}}
പ്രമുഖ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കൻ]] രാഷ്ട്രീയ പ്രവർത്തകയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വിമൻ ലീഗിന്റെ നേതാവുമാണ് '''വിന്നി മണ്ടേല''' എന്നറിയപ്പെടുന്ന '''വിന്നി മഡികിസേല മണ്ടേല'''(ജനനം '''Nomzamo Winfreda Zanyiwe Madikizela'''; 26 സെപ്റ്റംബർ 1936).<ref name=nndb>{{cite web|title=വിന്നി മണ്ടേല|url=httpshttp://archive.today/nNpOmisnNpOm|publisher=എൻ.എൻ.ഡി.ബി|accessdate=02 ജൂൺ 2014}}</ref> നിരവധി പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അവർ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം [[നെൽസൺ മണ്ടേല|നെൽസൺ മണ്ടേലയുടെ]] മുൻ ഭാര്യയാണ്.
 
38 വർഷത്തെ ദാമ്പത്ത്യത്തിനു ശേഷം ഇരുവരും വിവാഹമോചനം തേടുകയുണ്ടായി, ഇതിൽ 27 വർഷവും നെൽസൺ മണ്ടേല ജയിലിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. 1994 ൽ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റാവുമ്പോൾ ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലായിരുന്നു, പക്ഷേ രണ്ടു കൊല്ലം മുമ്പു തന്നെ ഇവർ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. 1996ലാണ് ഇവർ നിയമപരമായി വിവാഹമോചനം നേടുന്നത്, 1994 ൽ വിന്നി ദക്ഷിണാഫ്രിക്കയുടെ പ്രഥമ വനിതയായിരുന്നു.<ref name=newyorktimes20031996>{{cite news|title=സൗത്ത് ആഫ്രിക്കൻ ജഡ്ജ് ഗീവ്സ് മണ്ടേല എ ഡൈവോഴ്സ്|url=http://archive.is/Xx8ll|publisher=ന്യൂയോർക്ക് ടൈംസ്|date=20 മാർച്ച് 2014|accessdate=03 ജൂലൈ 2014}}</ref> മണ്ടേലയുടെ അവസാന കാലഘട്ടങ്ങളിൽ വിന്നി ദിനംപ്രതി അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുമായിരുന്നു.<ref name=thguardian06122013>{{cite news|title=നെൽസൺ ആന്റ് വിന്നി മണ്ടേലാസ് മാര്യേജ് എൻഡഡ്, ബട്ട് ബോണ്ട് വാസ് നെവർ ബ്രോക്കൺ|url=httpshttp://archive.today/3cEgNis3cEgN|publisher=ദ ഗാർഡിയൻ|date=06 ഡിസംബർ 2014|accessdate=03 ജൂലൈ 2014}}</ref> മണ്ടേലയുടെ ജയിൽവാസകാലത്ത്, അദ്ദേഹത്തിന്റെ ചിന്തകളും, ആശയങ്ങളും പുറംലോകമറിഞ്ഞത് വിന്നിയിലൂടെയായിരുന്നു.<ref name=thenewyorktimes02082013>{{cite news|title=ഇൻ മണ്ടേല ലെഗസി, എ പ്ലേസ് ഫോർ വിന്നി ?|url=http://archive.is/VJLVd|publisher=ന്യൂയോർക്ക് ടൈംസ്|date=02 ഓഗസ്റ്റ് 2013|accessdate=03 ജൂലൈ 2014}}</ref>
 
വിന്നിയുടെ അനുയായികൾ അവരെ രാഷ്ട്രമാതാവ് എന്നുവരെ അഭിസംബോധന ചെയ്തിട്ടുണ്ട്. സൗത്ത് ആഫ്രിക്കൻ ട്രൂത്ത് ആന്റ് റികൺസിലിയേഷൻ കമ്മീഷൻ ഇവരെ ഒരു കൊലപാതകത്തിലും, മറ്റു മനുഷ്യത്വരഹിത പ്രവർത്തികളും കുറ്റക്കാരി എന്നു കണ്ടെത്തിയിട്ടുണ്ട്.<ref name=southafricajustice>{{cite web|title=ട്രൂത്ത് ആന്റ് റികൺസിലിയേഷൻ കമ്മീഷൻ ഓഫ് സൗത്ത് ആഫ്രിക്ക റിപ്പോർട്ട്|url=http://www.justice.gov.za/trc/report/finalreport/Volume%202.pdf|publisher=ജസ്റ്റീസ്&കോൺസ്റ്റിറ്റ്യൂഷനൽ ഡിവലപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ്, സൗത്ത് ആഫ്രിക്ക|accessdate=03 ജൂലൈ 2014}}</ref>
 
==ജീവിതരേഖ==
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] , [[പോണ്ടോലാൻഡ്]] എന്ന സ്ഥലത്താണ് വിന്നി ജനിച്ചത്, ഈ പ്രദേശം ഇപ്പോൾ [[ഈസ്റ്റ് കേപ്]] പ്രവിശ്യയിലാണ്.<ref>[[#wm05|വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ]] പുറം 13</ref> കൊകാനി കൊളംബസ് മഡിക്കിസേലയും, ജെർത്രൂദുമായിരുന്നു മാതാപിതാക്കൾ. ഈ ദമ്പതികളുടെ ഒമ്പതുമക്കളിൽ അഞ്ചാമത്തെയായിരുന്നു വിന്നി.<ref>[[#wm05|വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ]] പുറം 18</ref> കറുത്ത വംശജരുടെ ജനനവും മരണവും, സാധാരണ രേഖപ്പെടുത്താറില്ലാത്തതുകൊണ്ട്, വിന്നിയുടെ ജനനം സർക്കാർ രേഖകളിലില്ലായിരുന്നു. കൈസർ മതാൻസിമായുടെ ഭരണകാലത്ത്, കാർഷിക, വനവകുപ്പിന്റെ ചുമതലയുള്ള ഒരു മന്ത്രിയായിരുന്നു വിന്നിയുടെ പിതാവ് കൊളംബസ്. മാതാവ് ഒരു അദ്ധ്യാപികയായിരുന്നു,<ref>[[#wm05|വിന്നി മണ്ടേല, എ ലൈഫ് - ആൻ മാരെ]] പുറം 17</ref> വിന്നിക്ക് എട്ടു വയസ്സുള്ളപ്പോൾ മാതാവ് മരണമടഞ്ഞു.<ref name=southafricanhistory>{{cite web|title=വിന്നി മണ്ടേല|url=httpshttp://archive.today/DvrnoisDvrno|publisher=സൗത്ത്ആഫ്രിക്കൻ ഹിസ്റ്ററി|accessdate=03 ജൂലൈ 2014}}</ref>
 
പോണ്ടോലാന്റിൽ കറുത്ത വംശജർക്കു പഠിക്കാൻ കഴിയുന്ന സ്കൂളുകൾ ഉണ്ടായിരുന്നില്ല. വിന്നിയുടെ പ്രാഥമിക വിദ്യാഭ്യാസം പലയിടങ്ങളിലുള്ള സ്കൂളുകളിൽ നിന്നായിരുന്നു. [[ജൊഹാനസ്‌ബർഗ്|ജോഹന്നസ്ബർഗിലുള്ള]] ജോൻ ഹോഫ്മേയർ സ്കൂളിൽ നിന്നും വിന്നി സോഷ്യൽ വർക്കിൽ ബിരുദം കരസ്ഥമാക്കി.
വരി 56:
==പുറം കണ്ണികൾ==
* {{imdb name|541692}}
*[httpshttp://archive.today/j2tuRisj2tuR "ഫോൾ ഓഫ് വിന്നി മണ്ടേല ബിഗാൻ നിയർലി 2 ഇയേഴ്സ് എഗോ; ഇറാറ്റിക്ക് ബിഹേവിയർ പ്രസീഡഡ് റീസന്റ് വയലൻസ്"], വാഷിങ്ടൺ പോസ്റ്റ്, 18 ഫെബ്രുവരി 1989.
*[httpshttp://archive.today/znFAUisznFAU "വിന്നി മണ്ടേല ഓൺ ബാങ്ക് ഫ്രോഡ് ചാർജസ്"], ദ ടെലിഗ്രാഫ്, 15 ഒക്ടോബർ 2001
*[http://archive.is/0V4KV "സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഇൻ ടു ദ മണ്ടേല ഫുട്ബോൾ ക്ലബ്"]
*[http://archive.is/k3m2s''ദ ലേഡി: ദ ലൈഫ് ആന്റ് ടൈംസ് ഓഫ് വിന്നി മണ്ടേല''] എമ്മ ഗിൽബി. ലണ്ടൻ: വിന്റേജ്, 1994. ISBN 0-09-938801-4
"https://ml.wikipedia.org/wiki/വിന്നി_മഡികിസേല_മണ്ടേല" എന്ന താളിൽനിന്ന് ശേഖരിച്ചത്