"കൈതക്കൽ ജാതവേദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 8:
==കലാജീവിതം==
ചെറുപ്പം മുതലേ ശ്ലോകപഠനത്തിൽ ആകൃഷ്ടനായി . ഏഴുപതുകളുടെ മധ്യത്തിൽ അക്ഷരശ്ലോകരംഗത്തും ശ്ലോകരചനയിലും പ്രശസ്തനായി. തൃശ്ശൂരിലെ [[അഖിലകേരള അക്ഷരശ്ലോകപരിഷത്ത്]] ന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുത്ത അവതരണത്തിനുള്ള ചക്കോളാ സുവർണ്ണമുദ്രയും ഏകാക്ഷരത്തിനുള്ള ഫാഷൻ ട്രോഫിയും നേടിയിട്ടുണ്ട്.
* 2014-ലെ വെണ്മണി സ്മാരക പുരസ്കാരത്തിന് "വീരകേരളം" മഹാകാവ്യം അർഹമായി.<ref name="mathrubhumi-ക'">{{cite web|title=വെണ്മണി അവാർഡ് കൈതയ്ക്കൽ ജാതവേദന്‌|url=http://www.mathrubhumi.com/ernakulam/news/2885795-local_news-ernakulam-%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF.html|work=[[മാതൃഭൂമി]]|accessdate=15 മെയ് 2014|archiveurl=http://archive.today/vFcQeisvFcQe|archivedate=15 മേയ് 2014 11:29:23|language=മലയാളം|format=പത്രലേഖനം|date=27 ഏപ്രിൽ 2014}}</ref>
==കൃതികൾ==
{{Div col begin|3}}
"https://ml.wikipedia.org/wiki/കൈതക്കൽ_ജാതവേദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്