"ഉമവി ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 70:
'''ഉത്തരാഫ്രിക്കൻ പടയോട്ടങ്ങൾ'''
 
ഖലീഫാ ഉമറിൻ്റെ ഭരണകാലത്ത് തുടങ്ങിവെക്കപ്പെട്ടതുടങ്ങിവെക്കപ്പെട്ടതായിരുന്നു ഉത്തരാഫ്രിക്കൻ അധിനിവേശങ്ങൾ. ക്രമേണ പുനരാരംഭിക്കാൻഉമവികളുടെ ഉമവീശ്രദ്ധ ഖലീഫമാർആഫ്രിക്കയിലേക്ക് ശ്രമിച്ചുതിരിഞ്ഞു. ഈജിപ്റ്റും സൈറനൈക്കയും തുടക്കം മുതൽക്കെ തന്നെ ഖിലാഫത്തിൻ്റെ ഭാഗമായിരുന്നു. എന്നാൽ മുആവിയ ഉത്തരാഫ്രിക്കയിലെ സർവ്വ സൈന്യാധിപനായി ഉഖ്ബ ബിൻ നാഫിഇനെ നിയമിച്ചതോടെയാണ് പ്രസിദ്ധമായ മഗ്രിബ് യുദ്ധങ്ങൾ ആരംഭിക്കുന്നത്.
 
ധീരനായ യോദ്ധാവായിരുന്നു ഉഖ്ബ. പതിനായിരക്കണക്കിന് സൈനികരോടൊപ്പം ഉത്തരാഫ്രിക്കയിലേക്ക് പ്രവേശിച്ച അദ്ദേഹം സൈറനൈക്കയുടെ പടിഞ്ഞാറായി 'മഗ്രിബ്' രാജ്യങ്ങൾ കീഴടക്കാൻ ആരംഭിച്ചു. നൂറ്റാണ്ടുകൾക്ക് മുൻപ് റോമക്കാർ തകർത്തുകളഞ്ഞ കാർത്തേജിൻ്റെ നാശാവശിഷ്ടങ്ങൾക്ക് മേൽ അദ്ദേഹം വിശ്വപ്രസിദ്ധമായ ഹൈറുവാൻ പട്ടണം സ്ഥാപിച്ചു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഉമവി_ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്