"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 127:
{{Multicol-end}}]]
0.5% മുതൽ 1.4% വരെ ആൾക്കാർ മരിക്കുന്നത് ആത്മഹത്യയിലൂടെയാണ്.<ref name=Var2012/><ref name=EB2011/> ആഗോളതലത്തിൽ, 2008/2009-ലെ കണക്കനുസരിച്ച്, ആത്മഹത്യയാണ് പത്താമത്തെ പ്രധാന മരണകാരണം.<ref name=Hawton2009/> 800,000 മുതൽ പത്തുലക്ഷം വരെ ആൾക്കാർ വർഷംതോറും ആത്മഹത്യ ചെയ്യുന്നുണ്ട്. ആത്മഹത്യ മൂലമുള്ള [[mortality rate|മരണനിരക്ക്]] 100,000 വ്യക്തികൾക്ക് വർഷം 11.6 ആണെന്ന് കാണാം.<ref name=Var2012/> 1960കൾക്കും 2012-നുമിടയിൽ ആത്മഹത്യാനിരക്ക് 60% വർദ്ധിച്ചിട്ടുണ്ട്.<ref name=WHO2012>{{cite web |title=സൂയിസൈഡ് പ്രിവൻഷൻ |publisher=‌വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ|date=2012-08-31 |work=ലോകാര്യോഗ സംഘടന, മാനസികാരോഗ്യം|url=http://archive.is/jqMbk |accessdate=2013-01-13}}</ref> ഈ വർദ്ധന പ്രാഥമികമായി കാണപ്പെടുന്നത് [[developing country|വികസ്വര രാജ്യങ്ങളിലാണ്]].<ref name=Hawton2009/> 10- മുതൽ 40-വരെ പേർ ആത്മഹത്യാശ്രമങ്ങൾ നടത്തുമ്പോൾ അതിൽ ഒരാളുടേതുമാത്രമാണ് മരണത്തിൽ കലാശിക്കാറുള്ളത്. <ref name=EB2011/>
വിവിധ കാലഘട്ടങ്ങളിലെ നിരക്കുകളും വിവിധ രാജ്യങ്ങളിലെ നിരക്കുകളും നോക്കിയാൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ കാണാൻ സാധിക്കും.<ref name=Var2012>{{cite journal|last=വാർണിക്|first=പി.|title=സൂയിസൈഡ് ഇൻ ദി വേൾഡ്.|journal=ഇന്റർനാഷണൽ ജേണൽ ഓഫ് എൻവയേണ്മെന്റൽ റിസേർച്ച് ആൻഡ് പബ്ലിക് ഹെൽത്ത്|date=2012 Mar|volume=9|issue=3|pages=760–71|pmid=22690161|doi=10.3390/ijerph9030760|pmc=3367275}}</ref> 2008-ൽ ആകെ മരണത്തിലെ ആത്മഹത്യാശതമാനം : [[ആഫ്രിക്ക|ആഫ്രിക്കയിൽ]] 0.5%, ദക്ഷിണപൂർവ്വേഷ്യയിൽ 1.9%, [[അമേരിക്ക|അമേരിക്കയിൽ]] 1.2%, [[യൂറോപ്പ്|യൂറോപ്പിൽ]] 1.4% എന്നിങ്ങനെയായിരുന്നു.<ref name=Var2012/> അതേ വർഷം പ്രതിലക്ഷം മരണങ്ങളിൽ അത്: [[ഓസ്ട്രേലിയ|ഓസ്ട്രേലിയയിൽ]] 8.6, [[കാനഡ|കാനഡയിൽ]] 11.1, [[ചൈന|ചൈനയിൽ]] 12.7, [[ഇന്ത്യ|ഇന്ത്യയിൽ]] 23.2, [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] 7.6, [[അമേരിക്ക|അമേരിക്കൻ ഐക്യനാടുകളിൽ]] 11.4 എന്നിങ്ങനെയായിരുന്നു<ref>{{cite web|title=ഡെത്ത്സ് എസ്റ്റിമേറ്റ്സ് ഫോർ 2008 ബൈ കോസ് ഫോർ WHO മെംബർ സ്റ്റേറ്റ്സ്|url=httpshttp://archive.todayis/NbdHgl|publisher=ലോകാരോഗ്യ സംഘടന|accessdate=2013-02-10}}</ref> 2009-ൽ അമേരിക്കൻ ഐക്യനാടുകളിലെ പത്താമത്തെ പ്രധാന മരണകാരണം ആത്മഹത്യയായിരുന്നു. ആ വർഷം 36,000 ആത്മഹത്യകളാണ് അമേരിക്കയിൽ നടന്നത്.<ref>{{cite journal|last=ഹാനീ|first=ഇ.എം.|coauthors=ഒ'നീൽ, എം.ഇ.; കാർസൺ, എസ്; ലോ, എ.; പീറ്റേഴ്സൺ, കെ.; ഡെന്നെസൺ, എൽ.എം.; ഒലെക്സീവിക്സ്, സി.; കനസഗാര, ഡി.|title=സൂയിസൈഡ് റിസ്ക് ഫാക്റ്റേഴ്സ് ആൻഡ് റിസ്ക് അസസ്സ്മെന്റ് ടൂൾസ്: എ സിസ്റ്റമാറ്റിക് റിവ്യൂ|date=2012 Mar|pmid=22574340}}</ref> അമേരിക്കയിൽ പ്രതിവർഷം ഉദ്ദേശം 650,000 പേർ ആത്മഹത്യാശ്രമത്തിനെത്തുടർന്ന് ആശുപത്രികളിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടാറുണ്ട്.<ref name=EB2011/> [[ലിത്വാനിയ]], [[ജപ്പാൻ]], [[ഹങ്കറി]] എന്നീ രാജ്യങ്ങളിലാണ് ഏറ്റവും ഉയർന്ന നിരക്കുകളുള്ളത്.<ref name=Var2012/> ഏറ്റവും കൂടുതൽ ആൾക്കാർ ആത്മഹത്യ ചെയ്യുന്ന രാജ്യങ്ങൾ ചൈനയും ഇന്ത്യയുമാണ്. ലോകത്തിൽ ആകെ ആത്മഹത്യ ചെയ്യുന്നവരിൽ പകുതിയിലധികവും ഈ രണ്ട് രാജ്യങ്ങളിലാണ്.<ref name=Var2012/> ചൈനയിലെ അഞ്ചാമത്തെ പ്രധാന മരണകാരണമാണ് ആത്മഹത്യ.<ref name=China2009/>
===ലിംഗഭേദം===
{{Double image|right|Suicide world map - 2009 Male.svg|200|Suicide world map - 2009 Female,2.svg|200|ആത്മഹത്യാനിരക്ക് 100,000 പുരുഷന്മാരിൽ (ഇടത്); സ്ത്രീകളിൽ (വലത്) (1978–2008കാലത്തെ കണക്ക്).
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്