"ഗാർനോഷിയ വാരിയമെൻസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 1:
[[പശ്ചിമഘട്ടം|പശ്ചിമഘട്ട]] മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യമാണ് '''''ഗാർനോഷിയ വാരിയമെൻസിസ്'''''. പുൽവർഗത്തിൽ ഉൾപ്പെടുന്ന സസ്യമാണിത്. 15 മുതൽ 105 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ നനവുള്ള പാറകളിൽ വളരുന്നു. വാരിയത്ത് നിന്നാണ് ഈ സസ്യത്തെകണ്ടെത്തിയത്, അതിനാൽ സ്ഥലനാമമാണ് ഇതിനു നൽകിയിരിക്കുന്നത്. സസ്യത്തിന്റെ ഇലയുടെ മുകൾഭാഗം പച്ചയും അടിഭാഗം പർപ്പിൾ നിറവുമാണ്. ഓഗസ്റ്റ് മുതൽ നവംബർ വരെയാണ് ഇവയുടെ പുഷ്പകാലം. [[പൂയംകുട്ടി]] - [[ഇടമലയാർ]] വനമേഖലകളിൽ നിന്നാണ് മാല്യങ്കര എസ്.എൻ.എം. കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സി.എൻ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം ഈ സസ്യത്തെ കണ്ടെത്തിയത്. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന വെബിയ: പ്ലാന്റ് ടാക്‌സോണമി ആൻഡ് ഫൈറ്റോജിയോഗ്രാഫി, അമേരിക്കയിലെ ടെക്‌സാസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ജേണൽ ഓഫ് ദി ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌സാസ് എന്നിവയുടെ 2014 ഡിസംബർ മാസത്തിലെ ജേണലുകളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. സസ്യം വളരെ കുറച്ച് മാത്രമേ പൂയംകുട്ടി ഇടമലയാർ വനമേഖലയിൽ നിലവിലുള്ളൂ.<ref>{{cite web|title=പശ്ചിമഘട്ട മലനിരകളിൽ മൂന്ന് പുതിയ സസ്യങ്ങൾ കണ്ടെത്തി|url=http://archive.is/tm4l5|website=മാതൃഭൂമി|accessdate=11 ജനുവരി 2015}}</ref> <ref>{{cite web|title=പശ്ചിമഘട്ടത്തിൽ നിന്നു പുതിയ മൂന്ന് സസ്യങ്ങൾ|url=http://archive.is/GEHTQ|website=മനോരമ|accessdate=11 ജനുവരി 2015}}</ref> <ref>{{cite web|title=കേരളത്തിലെ പുതിയ സസ്യങ്ങൾ: അന്താരാഷ്ട്ര പ്രശസ്തിയിൽ മലയാളികൾ|url=https://archive.today/CsinY|website=ദേശാഭിമാനി|accessdate=11 ജനുവരി 2015}}</ref> <ref>{{cite web|title=ലോകത്തിന് കേരളത്തിന്റെ മൂന്ന് സസ്യ സമ്മാനങ്ങൾ|url=httpshttp://archive.todayis/8lARu|website=കേരളകൗമുദി|accessdate=11 ജനുവരി 2015}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഗാർനോഷിയ_വാരിയമെൻസിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്