"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 186:
മാനസിക രോഗങ്ങളോ പീഡകളോടുള്ള ഭയമോ ആത്മഹത്യ ചെയ്യുന്നയാളുടെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം കുറയ്ക്കുന്നു എന്ന വിശ്വാസം നിലവിലുണ്ട്.<ref>{{cite web |url=http://archive.is/sVNxO |title=കാറ്റക്കിസം ഓഫ് ദി കത്തോലിക് ചർച്ച് – പാർട്ട് 3 സെക്ഷൻ 2 ചാപ്റ്റർ 2 ആർട്ടിക്കിൾ 5 |publisher=Scborromeo.org |date=1941-06-01 |accessdate=2009-05-06}}</ref> കത്തോലിക്കാ നിലപാടിനെതിരായ വാദങ്ങൾ ഇവയാണ്: ആറാമത്തെ കൽപ്പനയുടെ ശരിയായ തർജ്ജമ "നീ കൊല ചെയ്യാൻ പാടില്ല" എന്നാണ്. ഇത് സ്വന്തം ജീവന്റെ കാര്യത്തിൽ ബാധകമാവണമെന്നില്ല. ദൈവം മനുഷ്യന് വിശേഷബുദ്ധിയും തീരുമാനമെടുക്കാനുള്ള കഴിവും നൽകിയിട്ടുണ്ട്. ഒരു അസുഖം ഭേദപ്പെടുത്തുന്നതും ദൈവത്തിന്റെ പദ്ധതിയെ ബാധിക്കും. ബൈബിളിൽ ദൈവത്തെ പിന്തുടരുന്നവരിൽ ധാരാളം പേർ ആത്മഹത്യ ചെയ്തതായി സൂചിപ്പിക്കുന്നുണ്ട്, ഇതിലൊന്നും ദൈവകോപമുണ്ടായതായി സൂചനയില്ല.<ref>{{cite web |url= https://archive.today/AFDuE |title=ദി ബൈബിൾ ആൻഡ് സൂയിസൈഡ് |publisher=റിലിജിയൻസ് ടോളറൻസ്.ഓർഗ് |accessdate=2009-05-06}}</ref>
 
[[ജൂതമതം]] ജീവന് വിലനൽകുന്നതിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. ഈ ലോകത്തിൽ ദൈവത്തിന്റെ നന്മ നിഷേധിക്കുന്നതിനു തുല്യമാണ് ആത്മഹത്യ എന്നാണ് ജൂതമതവിശ്വാസം. എന്നിരുന്നാലും പ്രത്യേക സാഹചര്യങ്ങളിൽ കൊല ചെയ്യപ്പെടുകയോ സ്വന്തം മതത്തെ ചതിക്കാൻ പ്രേരിപ്പിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്ന് രക്ഷപെടാൻ മറ്റു മാർഗ്ഗമില്ല എന്ന സ്ഥിതിയിൽ ജൂതന്മാർ ആത്മഹത്യ ചെയ്ത പല സംഭവങ്ങളുമുണ്ട്. ചിലപ്പോൾ [[mass suicide|കൂട്ട ആത്മഹത്യയും]] ഉണ്ടായിട്ടുണ്ട് ([[Masada|മസാദ]], [[History of the Jews in France#First persecution of the Jews|ഫ്രാൻസിൽ ജൂതന്മാരുടെ ആദ്യ പീഠനകാലം]], [[York Castle|യോർക്ക് കോട്ട]] എന്നിവ കാണുക). വീരമൃത്യു പ്രാപിക്കുന്നതിനെ ജൂതമതത്തിലെ അധികാരികൾ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്യുന്നുണ്ട്.<ref>{{cite web |url=httpshttp://archive.todayis/v106N |title=യൂത്തനേഷ്യ ആൻഡ് ജൂഡായിസം: ജ്യൂവിഷ് വ്യൂസ് ഓഫ് യൂത്തനേഷ്യ ആൻഡ് സൂയിസൈഡ് |accessdate=2008-09-16 |publisher=ReligionFacts.com}}</ref>
 
[[ഇസ്ലാം|ഇസ്ലാം മതത്തിൽ]] ആത്മഹത്യ അനുവദനീയമല്ല.<ref name="Islam2006"/> സമകാലീന [[Hinduism|ഹിന്ദുമതത്തിൽ]] ആത്മഹത്യ പൊതുവിൽ മറ്റൊരാളെ കൊല്ലുന്നതിനു തുല്യമായ പാപമായാണ് കണക്കാക്കപ്പെടുന്നത്. ആത്മഹത്യ ചെയ്യുന്നയാളുടെ ആത്മാവ് അയാൾ സ്വാഭാവികമായി എത്ര നാൾ ജീവിക്കുമായിരുന്നുവോ അത്രയും സമയം പ്രേതാത്മാവായി ലോകത്തിൽ അലയേണ്ടിവരും എന്ന വിശ്വാസം [[ഹിന്ദു മതം|ഹിന്ദു മത]] ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.<ref name=hinduwebsite>{{cite web|title=എബൗട്ട് സൂയിസൈഡ് ഇൻ ഹിന്ദുയിസം |url=https://archive.today/lSmA7|publisher=ഹിന്ദു വെബ്സൈറ്റ്|accessdate=2014-07-15}}</ref> അക്രമരഹിതമായ രീതിയിൽ ഉപവാസത്തിലൂടെ [[right to die|മരണം വരിക്കുവാനുള്ള]] അവകാശം മനുഷ്യർക്കുണ്ട് (''[[Prayopavesa|പ്രായോപവേശം]]'') എന്ന് ഹിന്ദുമതത്തിൽ വിശ്വാസമുണ്ട്.<ref name="hindu">{{cite web |url= http://www.bbc.co.uk/religion/religions/hinduism/hinduethics/euthanasia.shtml|title= ഹിന്ദുയിസം - യൂത്തനേഷ്യ ആൻഡ് സൂയിസൈഡ്|date= 2009-08-25|publisher= BBC}}</ref> ജീവിതത്തിൽ മറ്റൊരു ആശയോ ആഗ്രഹമോ ഉത്തരവാദിത്തമോ അവശേഷിച്ചിട്ടില്ലാത്തവർക്കാണ് ഈ മാർഗ്ഗം സ്വീകരിക്കാൻ അവകാശമുള്ളത്. <ref name="hindu" /> [[Jainism|ജൈനമതത്തിൽ]] ''[[Santhara|സന്താര]]'' എന്നൊരു സമാനവിശ്വാസമുണ്ട്.
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്