"ആത്മഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 184:
[[ക്രിസ്തുമതം|ക്രിസ്തുമതത്തിലെ]] മിക്ക വിഭാഗങ്ങളും ആത്മഹത്യ ഒരു [[പാപം|പാപമായാണ് കരുതുന്നത്]]. ഇതിന്റെ അടിസ്ഥാനം [[Middle Ages|മദ്ധ്യകാലഘട്ടത്തിലെ]] പ്രധാന ക്രിസ്തുമത ഗ്രന്ഥങ്ങളുടെ സ്വാധീനമാണ്. [[St. Augustine|സെയിന്റ് അഗസ്റ്റിൻ]], [[St. Thomas Aquinas|സെയിന്റ് തോമസ് അക്വിനാസ്]] എന്നിവരുടെ രചനക‌ൾ എടുത്തുപറയാവുന്നതാണ്. പക്ഷേ [[Byzantine|ബൈസന്റൈൻ]] ക്രിസ്തുമത നിയമസംഹിതയായിരുന്ന [[code of Justinian|ജസ്റ്റീനിയൻ കോഡിലും മറ്റും]] ഇത് പാപമായി കണക്കാക്കപ്പെട്ടിരുന്നില്ല.<ref>{{cite web |author=ഡോക്ടർ റൊണാൾഡ് റോത്ത് D.Acu. |url=https://archive.today/A3EYi|title=സൂയിസൈഡ് ആൻഡ് യൂത്തനേഷ്യ, – എ ബിബ്ലിക്കൽ പെർസ്പെക്റ്റിവ് |publisher=അക്യുസെൽ.കോം |accessdate=2009-05-06}}</ref><ref>{{cite web |url= https://archive.today/AKVTW |title=നോർമാൻ എൻ. ഹോളണ്ട്, ലിറ്റററി സൂയിസൈഡ്സ്: എ ക്വസ്റ്റിൻ ഓഫ് സ്റ്റൈൽ |publisher=ഫ്ലോറിഡ സർവ്വകലാശാല |accessdate=2009-05-06}}</ref> കത്തോലിക്കാ മതതത്ത്വമനുസരിച്ച് [[പത്ത് കൽപ്പനകൾ|പത്തുകൽപ്പനകളിലെ]] "നീ ജീവനെടുക്കാൻ പാടില്ല" (യേശു [[മത്തായി എഴുതിയ സുവിശേഷം|മത്തായി 19:18]] പ്രകാരം [[New Covenant|പുതിയ ഉടമ്പടിയിലും]] ഇത് ബാധകമാക്കിയിരുന്നു) എന്ന ശാസനവും, ജീവൻ ദൈവം തരുന്ന ഒരു സമ്മാനമാണെന്നും ഇത് തട്ടിക്കളയാൻ പാടില്ല എന്നുമുള്ള വിശ്വാസവും, ആത്മഹത്യ "സ്വാഭാവിക ക്രമത്തിന്" എതിരാണെന്നും അതിനാൽ ഇത് [[ദൈവം|ദൈവത്തിന്റെ]] പദ്ധതിയെ ബാധിക്കുമെന്ന ചിന്തയും ആത്മഹത്യ ചെയ്തൂകൂട എന്ന നിലപാടിനെ പിന്തുണയ്ക്കുന്നു.<ref name=Scborromeo>{{cite web |url=http://archive.is/Bs6nb |title=കാറ്റക്കിസം ഓഫ് ദി കത്തോലിക് ചർച്ച് – പാർട്ട് 3 സെക്ഷൻ 2 ചാപ്റ്റർ 2 ആർട്ടിക്കിൾ 5 |publisher=Scborromeo.org |date=1941-06-01 |accessdate=2009-05-06}}</ref>
 
മാനസിക രോഗങ്ങളോ പീഡകളോടുള്ള ഭയമോ ആത്മഹത്യ ചെയ്യുന്നയാളുടെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്തം കുറയ്ക്കുന്നു എന്ന വിശ്വാസം നിലവിലുണ്ട്.<ref>{{cite web |url=httpshttp://archive.todayis/sVNxO |title=കാറ്റക്കിസം ഓഫ് ദി കത്തോലിക് ചർച്ച് – പാർട്ട് 3 സെക്ഷൻ 2 ചാപ്റ്റർ 2 ആർട്ടിക്കിൾ 5 |publisher=Scborromeo.org |date=1941-06-01 |accessdate=2009-05-06}}</ref> കത്തോലിക്കാ നിലപാടിനെതിരായ വാദങ്ങൾ ഇവയാണ്: ആറാമത്തെ കൽപ്പനയുടെ ശരിയായ തർജ്ജമ "നീ കൊല ചെയ്യാൻ പാടില്ല" എന്നാണ്. ഇത് സ്വന്തം ജീവന്റെ കാര്യത്തിൽ ബാധകമാവണമെന്നില്ല. ദൈവം മനുഷ്യന് വിശേഷബുദ്ധിയും തീരുമാനമെടുക്കാനുള്ള കഴിവും നൽകിയിട്ടുണ്ട്. ഒരു അസുഖം ഭേദപ്പെടുത്തുന്നതും ദൈവത്തിന്റെ പദ്ധതിയെ ബാധിക്കും. ബൈബിളിൽ ദൈവത്തെ പിന്തുടരുന്നവരിൽ ധാരാളം പേർ ആത്മഹത്യ ചെയ്തതായി സൂചിപ്പിക്കുന്നുണ്ട്, ഇതിലൊന്നും ദൈവകോപമുണ്ടായതായി സൂചനയില്ല.<ref>{{cite web |url= https://archive.today/AFDuE |title=ദി ബൈബിൾ ആൻഡ് സൂയിസൈഡ് |publisher=റിലിജിയൻസ് ടോളറൻസ്.ഓർഗ് |accessdate=2009-05-06}}</ref>
 
[[ജൂതമതം]] ജീവന് വിലനൽകുന്നതിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. ഈ ലോകത്തിൽ ദൈവത്തിന്റെ നന്മ നിഷേധിക്കുന്നതിനു തുല്യമാണ് ആത്മഹത്യ എന്നാണ് ജൂതമതവിശ്വാസം. എന്നിരുന്നാലും പ്രത്യേക സാഹചര്യങ്ങളിൽ കൊല ചെയ്യപ്പെടുകയോ സ്വന്തം മതത്തെ ചതിക്കാൻ പ്രേരിപ്പിക്കപ്പെടുകയോ ചെയ്യുന്നതിൽ നിന്ന് രക്ഷപെടാൻ മറ്റു മാർഗ്ഗമില്ല എന്ന സ്ഥിതിയിൽ ജൂതന്മാർ ആത്മഹത്യ ചെയ്ത പല സംഭവങ്ങളുമുണ്ട്. ചിലപ്പോൾ [[mass suicide|കൂട്ട ആത്മഹത്യയും]] ഉണ്ടായിട്ടുണ്ട് ([[Masada|മസാദ]], [[History of the Jews in France#First persecution of the Jews|ഫ്രാൻസിൽ ജൂതന്മാരുടെ ആദ്യ പീഠനകാലം]], [[York Castle|യോർക്ക് കോട്ട]] എന്നിവ കാണുക). വീരമൃത്യു പ്രാപിക്കുന്നതിനെ ജൂതമതത്തിലെ അധികാരികൾ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്യുന്നുണ്ട്.<ref>{{cite web |url=https://archive.today/v106N |title=യൂത്തനേഷ്യ ആൻഡ് ജൂഡായിസം: ജ്യൂവിഷ് വ്യൂസ് ഓഫ് യൂത്തനേഷ്യ ആൻഡ് സൂയിസൈഡ് |accessdate=2008-09-16 |publisher=ReligionFacts.com}}</ref>
"https://ml.wikipedia.org/wiki/ആത്മഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്