"മഡെ സ്നാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കർണാടക ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 18:
 
==നിരോധനം==
ശക്തമായ എതിർപ്പുകളെത്തുടർന്ന് കർണ്ണാടക സർക്കാർ ഈ ആചാരം നിരോധിച്ചു. എന്നാൽ ഭക്തർ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി അതിന്മേൽ ''ക്ഷേത്രത്തിനുള്ളിൽനിന്നു നേരിട്ടുനൽകുന്ന പ്രസാദത്തിൽ ഭക്‌തർക്ക്‌ ഉരുളാൻ അവസരം നൽകുക'' എന്ന് നിർദ്ദേശം നൽകി.<ref name=mang1>[httpshttp://archive.todayis/pbEZc അനാചാരത്തിനെതിരേ പ്രതിഷേധം ശക്‌തം, മംഗളം]</ref> എന്നാൽ, ഇതിനെതിരെ ചില ഭക്‌തർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയും 2012 ഡിസംബർ 12-നു ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യുകയും സർക്കാർ തീരുമാനം തുടരാൻ സുപ്രീം കോടതി നിർദ്ദേശിക്കുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/മഡെ_സ്നാന" എന്ന താളിൽനിന്ന് ശേഖരിച്ചത്