"പി.സി. ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 25:
| children =ചന്ദ് ജോഷി </br> സുരാജ് ജോഷി
|}}
[[ഇന്ത്യ|ഇന്ത്യയിലെ]] കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും, [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ]] പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്നു പൂർണ്ണ ചന്ദ്ര ജോഷി എന്ന '''പി.സി.ജോഷി''' (ജനനം [[ഏപ്രിൽ 14]], [[1907]]- മരണം [[നവംബർ 9]], [[1980]]).<ref name=jnu2>{{cite web|title=പി.സി.ജോഷി|url=httpshttp://archive.todayis/FSV2D|publisher='ജവഹർലാൽ നെഹ്രു സർവ്വകലാശാല|accessdate=2014-08-23}}</ref> ഇന്ത്യയിൽ ആദ്യകാലത്ത് നിലനിന്നിരുന്ന സമാനചിന്താഗതിക്കാരായ ഇടതുപക്ഷ സംഘടനകളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടനക്കു കീഴിൽ കൊണ്ടു വരുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ചു.
 
[[മീററ്റ് ഗൂഢാലോചനക്കേസ്|മീററ്റ് ഗൂഢാലോചനാ കേസിൽപ്പെട്ട്]] ജയിലിലടക്കപ്പെട്ടു. ആറു വർഷത്തേക്ക് [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കു]] നാടുകടത്തപ്പെട്ടുവെങ്കിലും, പ്രായം കണക്കിലെടുത്ത് ശിക്ഷ മൂന്നു വർഷമായി ബ്രിട്ടീഷ് സർക്കാർ വെട്ടിക്കുറച്ചു. പാർട്ടി നിരോധിക്കപ്പെട്ട കാലത്ത്, ഒളിവിലിരുന്നാണ് ജോഷി സംഘടനാപ്രവർത്തനം നടത്തിയിരുന്നത്. 1935 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ദീർഘമായ 12 വർഷം അദ്ദേഹം ആ സ്ഥാനം വഹിച്ചിരുന്നു.
"https://ml.wikipedia.org/wiki/പി.സി._ജോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്