"2001-02 ലെ ഇന്ത്യാ പാകിസ്ഥാൻ തർക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
replace archive.today -> archive.is (domain archive.today blocked by onlinenic)
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
(ചെ.) (replace archive.today -> archive.is (domain archive.today blocked by onlinenic))
==പശ്ചാത്തലം==
{{main|2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം}}
2001 ഡിസംബർ 13ന് [[രാജ്യസഭ|രാജ്യസഭയിലെയും]] [[ലോക്സഭ|ലോക്‌സഭയിലെയും]] നടപടിക്രമങ്ങൾ നിർത്തിവച്ച വേളയിൽ സായുധരായ അഞ്ചു തീവ്രവാദികൾ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിച്ച കാറിൽ പാർലമെന്റ് മന്ദിരത്തിലേയ്ക്ക് കയറി തുടർച്ചയായ വെടിവെപ്പു നടത്തി. ഈ ആക്രമണത്തിൽ തീവ്രവാദികളായ അഞ്ചുപേരുൾപ്പടെ 12 പേർ കൊല്ലപ്പെട്ടു. ഈ ആക്രമണം ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഒരു തീരാക്കളങ്കമായി. ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ തീവ്രവാദസംഘടനകളായിരുന്നു ഈ ആക്രമണത്തിന്റെ പിന്നിലെന്ന് സർക്കാർ പ്രസ്താവിച്ചു.<ref name=rediff1>{{cite news|title=ഗവൺമെന്റ് ബ്ലെയിംസ് എൽ.ഇ.ടി ഫോർ പാർലിമെന്റ് അറ്റാക്ക്|url=http://archive.todayis/jWUHm|publisher=റീഡിഫ്.കോം|date=14-ഡിസംബർ-2001|accessdate=14-മേയ്-2014}}</ref>
 
പാർലിമെന്റ് ആക്രമണത്തെ [[പാകിസ്താൻ|പാകിസ്താനുൾപ്പടെയുള്ള]] ലോകരാഷ്ട്രങ്ങൾ ശക്തിയായി അപലപിച്ചു. ആക്രമണത്തിനു പിന്നിൽ [[ലഷ്കർ-ഇ-ത്വയ്യിബ]] എന്ന തീവ്രവാദ സംഘടനയാണെന്ന് ആഭ്യന്തര മന്ത്രിയായിരുന്ന [[ലാൽ കൃഷ്ണ അഡ്വാണി|എൽ.കെ.അദ്വാനി]] ആരോപിച്ചു, അതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.<ref name=rediff3>{{cite news|title=പാർലിമെന്റ് അറ്റാക്ക്, അദ്വാനി പോയിന്റ്സ് ടുവേഡ്സ് നെയ്ബറിംഗ് കൺട്രി|url=http://archive.today/yiDa3|publisher=റീഡിഫ്.കോം|date=14-ഡിസംബർ-2001|accessdate=14-മേയ്-2014}}</ref> ഇന്ത്യയിലെ പാകിസ്താൻ ഹൈകമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിക്കുകയും, ഇത്തരം തീവ്രവാദസംഘടനകൾക്കു നൽകി വരുന്ന സഹായങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ സൈന്യത്തോട് തയ്യാറായിരിക്കാൻ പറഞ്ഞുകൊണ്ടാണ് ഈ പ്രസ്താവനക്കെതിരേ പാകിസ്താൻ പ്രതികരിച്ചത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2314152" എന്ന താളിൽനിന്ന് ശേഖരിച്ചത്