"കെ.പി.എ.സി. ജോൺസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 1:
{{PU|K.P.A.C. Johnson}}
മലയാള നാടക, ചലച്ചിത്ര നടനും ഹാർമോണിസ്റ്റുമാണ് '''കെ.പി.എ.സി. ജോൺസൻ'''. <small>(പൂർണ്ണ രൂപം: ''കായംകുളം പീപ്പിൾ ആർട്‌സ് ക്ലബ്ബ്'')</small> അര നൂറ്റാണ്ടിലേറെ ഹാർമോണിസ്‌റ്റായി പ്രവർത്തിച്ചു. പിന്നീട് നാടക നടനായും ചലച്ചിത്ര നടനായും വളർന്നു.<ref name=mang1>[httpshttp://archive.todayis/pYwzK സ്‌മരണകളിരമ്പുന്നു ചമയങ്ങഴിച്ചിട്ടും........:കെ.പി.എ.സി ജോൺസൺ നവതിയുടെ നിറവിൽ, മംഗളം ഓൺലൈൻ]</ref>
 
''[[നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി]]'' എന്ന നാടകത്തിലെ പപ്പു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിരുന്ന നടൻ എത്താതിരുന്നതിനാൽ നാടക സമയത്ത് അദ്ദേഹത്തിനു പകരക്കാരനായി അഭിനയിക്കേണ്ടി വന്നു. ''കൂട്ടുകുടുംബം'' എന്ന നാടകത്തിലാണ് ആദ്യമായി പകരക്കാരനല്ലാതെ അഭിനയിച്ചത്. ഹൈസ്‌കൂളിൽ കാലത്ത് ജോൺസൺ കോട്ടയം നാണുക്കുട്ടൻ ഭാഗവതരിൽ നിന്നും കർണാട്ടിക്ക് മ്യൂസിക്കും ജിം മാസ്‌റ്ററിൽനിന്നു വെസ്‌റ്റേൺ മ്യൂസിക്കും പള്ളിയിലെ സ്പെയിൻകാരായ വികാരിയച്ചൻമാരിൽനിന്നും ലാറ്റിൻ മ്യൂസിക്കും പഠിച്ചു. 1952 ഓഗസ്‌റ്റ് 14 മുതൽ ഞാൻ കെ.പി.എ.സിയുടെ ഭാഗമായി. ഹാർമോണിസ്റ്റായാണ് ഇവിടെ പ്രവേശിച്ചത്. [[ഫ്രാൻസിസ്‌ ടി. മാവേലിക്കര]]യുടെ ''പുതിയ ആകാശം പുതിയഭൂമി'' എന്ന നാടകത്തിലാണ്‌ ഏറ്റവും ഒടുവിൽ അഭിനയിച്ചത്‌.
"https://ml.wikipedia.org/wiki/കെ.പി.എ.സി._ജോൺസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്