"തൂങ്ങുന്ന പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
വരി 1:
{{prettyurl|Hanging Gardens of Babylon}}
[[പ്രമാണം:Ogrody semiramidy.jpg|ലഘുചിത്രം|ബാബിലോണിലെ തൂക്കുപൂന്തോട്ടം 20-ം നൂറ്റാണ്ടിലെ രചന]]
[[ബാബിലോൺ|ബാബിലോണിലെ]] തൂങ്ങുന്ന പൂന്തോട്ടം പുരാധന ഏഴ് ലോകാത്ഭുതങ്ങള്ളിൽ അഥവാ [[സപ്താത്ഭുതങ്ങൾ|പ്രാചീന സപ്താത്ഭുതങ്ങളിൽ]] ഒന്നാണ് . ഇത് നിർമ്മിച്ചത് ബാബിലോണിയൻ രാജാവ് Nebuchadnezzar ആണ് . തന്റെ ദു:ഖിതയായ ഭാര്യ അമ്യ്ടിസ്നെ സന്തോഷിപ്പിക്കാൻ വേണ്ടിയാണു അദ്ദേഹം ഇത് നിർമ്മിച്ചത്<ref name=deshabhimani>{{cite web|url=http://archive.todayis/D9BGr|publisher=http://www.deshabhimani.com/periodicalContent3.php?id=273|accessdate=21 ഏപ്രിൽ 2014|title=തൂങ്ങുന്ന പൂന്തോട്ടം}}</ref> .22-മീറ്റർ വരെ ഉയരത്തിലെത്തുന്ന വിവിധ തട്ടുകളിലായി ക്രമീകരിയ്ക്കപ്പെട്ടിരുന്ന പൂന്തോട്ടം അന്തരീക്ഷത്തിലൽ തൂങ്ങി നിൽക്കുന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ബി.സി.ഒന്നാം നൂറ്റാണ്ടിലിൽ ഒരു ഭൂകമ്പത്തിൽ ഇത് നശിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/തൂങ്ങുന്ന_പൂന്തോട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്