"മഹാബോധിവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
(→‎ചരിത്രം: വര്‍ഷങ്ങള്‍ ശരിയാക്കണം)
 
==ചരിത്രം==
ബി.സി.ഇ. 300-ല്‍മൂന്നാം നൂറ്റാണ്ടില്‍ [[അശോകചക്രവര്‍ത്തി|അശോകചക്രവര്‍ത്തിയുടെ]] മകള്‍ [[സംഘമിത്ര|സംഘമിത്രയാണ്‌]] ഈ തൈ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ എത്തിച്ചതെന്നും അവരുടെ നിര്‍ദ്ദേശപ്രകാരം ഇത് ഇവിടെ നട്ടുവളര്‍ത്തുകയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു<ref name=mathrubhoomi>{{cite news|title=വാഗ്‌ഭടനെത്തേടി ശ്രീലങ്കയില്‍|url=http://www.mathrubhumi.com/php/newsFrm.php?news_id=1240439&n_type=NE&category_id=11&Farc=|first=സി.കെ.|last=രാമചന്ദ്രന്‍|publisher=മാതൃഭൂമി വാരാന്തപ്പതിപ്പ്|date=2008-07-27|accessdate=2008-07-28}}</ref>.
 
ബുദ്ധഗയയിലെ ബോധീവൃക്ഷത്തിന്റെ ദക്ഷിണശാഖയാണ്‌ ഈ വൃക്ഷം എന്നാണ്‌ വിശ്വാസം. രാജാവ് [[ദേവനമ്പിയതിസ|ദേവനമ്പിയതിസയാണ്‌]] ബി.സി.ഇ. 249-ല്‍ വൃക്ഷം അനുരാധപുരത്തെ മഹാമേഘവനം ഉദ്യാനത്തില്‍ നട്ടത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/231396" എന്ന താളിൽനിന്ന് ശേഖരിച്ചത്