"ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 15:
|homepage = [http://www.hal-india.com/ hal-india.com]
}}
പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ നവരത്‌ന സ്ഥാപനമാണ് ഹിന്ദുസ്ഥാൻ '''എയ്റോനോട്ടിക്‌സ്ഹിന്ദുസ്ഥാൻഎയ്റോനോട്ടിക്‌സ് ലിമിറ്റഡ്''' ('''എച്ച്.എ.എൽ'''). ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ഏഷ്യയിലെത്തന്നെ വലിയ എയ്റോസ്പേസ് കമ്പനിയാണ്. വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും നിർമ്മിതിയിലും കമ്യൂണിക്കേഷൻ റഡാർ, നാവിഗേഷൻ കംപ്യൂട്ടർ തുടങ്ങി വ്യോമസേനയുടെ എയർക്രാഫ്റ്റുകളിലും ഹെലികോപ്ടറുകളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇവിടെ ഉൽപാദിപ്പിക്കുന്നു. എച്ച്എഎല്ലിന് [[നാസിക്]], [[കോർവ]], [[കാൻപൂർ]], [[കൊറാപുട്]], [[ലക്നൗ]], [[ബാംഗ്ലൂർ]], [[ഹൈദരബാദ്]] എന്നിവടങ്ങളിൽ വിമാനത്താവളങ്ങളുമുണ്ട്. തെക്കേ ഏഷ്യയിലെ ആദ്യ സൈനിക വിമാനം നിർമ്മിച്ചത് എച്ച്.എ.എല്ലാണ്.
 
== ചരിത്രം ==