"ഉമവി ഖിലാഫത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 58:
[[File:Map of expansion of Caliphate.svg|thumb|700px|left|ഉമാവി ഖിലാഫത്തിന്റെ വ്യാപനം: {{legend|#a1584e|പ്രവാചകൻ മുഹമ്മദിൻറെ കാലം, 622–632}} {{legend|#ef9070|[[റാശിദീയ ഖിലാഫത്ത്|റാശിദീയ ഖിലാഫത്തിന്റെ കാലം]], 632–661}} {{legend|#fad07d|ഉമവി ഖിലാഫത്തിന്റെ കാലം, 661–750}}]]
 
സാമ്രാജ്യവ്യാപനത്തിനുളള നീക്കങ്ങൾ ഖലീഫ മുആവിയയുടെ ഭരണകാലത്ത് തന്നെ ആരംഭിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ശ്രദ്ധ പ്രധാനമായും റോമാ സാമ്രാജ്യത്തിന് നേരേയായിരുന്നു.
 
'''കോൺസ്റ്റാൻ്റിനോപ്പിൾ ഉപരോധം'''
 
മുആവിയയുടെ ഏറ്റവും വലിയ മോഹമായിരുന്നു റോമാ സാമ്രാജ്യത്തിൻ്റെ സർവ്വതലസ്ഥാനമായ കോൺസ്റ്റാൻ്റിനോപ്പിൾ. അനുകൂലമായ സാഹചര്യം ലഭിച്ചപ്പോൾ അദ്ദേഹം റോമിന് നേരെ നീങ്ങുകതന്നെ ചെയ്തു.
 
രഹസ്യമായിട്ടായിരുന്നു പടയൊരുക്കങ്ങൾ നടന്നിരുന്നതെങ്കിലും സജ്ജീകരണങ്ങൾ പൂർത്തിയായപ്പോൾ ഖലീഫാ മുആവിയ പരസ്യമായിത്തന്നെ യുദ്ധം പ്രഖ്യാപിച്ചു. റോമാ സാമ്രാജ്യത്തെ സംബന്ധിച്ചടത്തോളം തീർത്തും അപ്രതീക്ഷിതമായിരുന്നു അറബികളുടെ യുദ്ധപ്രഖ്യാപനം.
 
മർമറാ കടലിലേക്ക് മുസ്ലീം പടക്കപ്പലുകൾ പ്രവേശിച്ചു. പ്രതിരോധിക്കാനാവാതെ റോമൻ നാവികസേന പിൻവാങ്ങി. നിഷ്പ്രയാസം സിസിയസ് പിടിച്ചെടുത്ത അറബികൾ അവിടെ നാവികതാവളം സ്ഥാപിച്ചു.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഉമവി_ഖിലാഫത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്