"ബോറോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഉപലോഹങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{prettyurl|Boron}}
{{Infobox boron}}
[[അണുസംഖ്യ]] ‘5’ ആയ [[മൂലകം]] ആണ് '''ബോറോൺ'''. [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] [[ബോറോൺ ഗ്രൂപ്|പതിമൂന്നാം ഗ്രൂപ്പിൽഗ്രൂപ്പി]]ൽ പെടുന്ന ബോറോൺ ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്നു. ഈ മൂലകത്തിന്റെ [[അണുഭാരം]] 10.81 ആണ്. സാധാരണ ഊഷ്മാവിൽ ഖരാവസ്ഥയിൽ ആണ് ബോറോൺ സ്ഥിതി ചെയ്യുന്നത്.
 
ബോറോൺ [[വൈദ്യുതി|വൈദ്യുതിയുടെ]] ഒരു [[അർദ്ധചാലകം]] ആണ്. സാധാരണയായി ഖരാവസ്ഥയിലുള്ള ബോ‍റോൺ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടാറില്ല.
"https://ml.wikipedia.org/wiki/ബോറോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്