"യൂറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67:
| Function = ureas
| OtherCpds = [[Carbamide peroxide]]<br/>[[Urea phosphate]]}}}}
[[കാർബൺ|C]][[ഓക്സിജൻ|O]]([[നൈട്രജൻ|N]][[ഹൈഡ്രജൻ|H]]<sub>2</sub>)<sub>2</sub> എന്ന [[രാസസൂത്രം|രാസസൂത്രമുള്ള]] ഒരു [[കാർബണിക സംയുക്തം| കാർബണിക]] സംയുക്തമാണു് '''യൂറിയ''' അഥവാ '''കാർബമൈഡ്'''. രണ്ടു —NH<sub>2</sub> തന്മാത്രാഗ്രൂപ്പുകൾ ഒരു [[കാർബോണിൽ]] (C=O) [[ഫങ്ഷണൽ ഗ്രൂപ്പ് | ഫങ്‌ഷണൽ ഗ്രൂപ്പുമായി]] ചേർന്ന നിലയിലാണു് യൂറിയയുടെ രാസഘടന. ജീവികളിലെ [[Metabolism|ഉപാപചയ]]പ്രവർത്തനങ്ങളിൽ വളരെ പ്രമുഖമായ ഒരു സ്ഥാനമാണ് യൂറിയയ്ക്ക് ഉള്ളത്, കൂടാതെ മൃഗങ്ങളുടെ [[മൂത്രം|മൂത്ര]]ത്തിലെ പ്രധാനപ്പെട്ട [[nitrogen|നൈട്രജൻ]] വളമായിഅടങ്ങിയ വസ്തുവും യൂറിയ ഉപയോഗിക്കുന്നുആണ്. നിറമില്ലാത്ത, മണമില്ലാത്ത ഖരരൂപത്തിലുള്ള യൂറിയ വളരെ നന്നായി ജലത്തിൽ ലയിക്കുകയും സാധാരണയ്ക്ക് വിഷമില്ലാത്തതുമാണ്. ജലത്തിൽ ലയിച്ച അവസ്ഥയിൽ ഇത് [[acid|അമ്ലഗുണമോ]] [[alkali|ക്ഷാരഗുണമോ]] കാണിക്കുന്നില്ല. പല പ്രക്രിയകളിലും ശരീരം യൂറിയ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയിൽ ഏറ്റവും പ്രധാനം നൈട്രജൻ പുറംതള്ളലാണ്. [[കരൾ]] രണ്ട് [[അമോണിയ]] തന്മാത്രകളെയും [[CO2|കാർബൺ ഡയോക്സൈഡിനെയും]] യോജിപ്പിച്ച് യൂറിയ ഉണ്ടാക്കുന്നു, ഇതിനെയാണ് [[urea cycle|യൂറിയ സൈക്കിൾ]] എന്നു പറയുന്നത്. [[വളം]] ഉണ്ടാക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന യൂറിയ [[chemical industry|രാസവ്യവസായങ്ങളിലെ]] ഒരു അസംസ്കൃതവസ്തുവാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/യൂറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്