"തീരദേശം (കേരളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിനോദസഞ്ചാരം link
No edit summary
വരി 1:
ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ [[കേരളം|കേരളത്തെ]] മൂന്നായി തരംതിരിച്ചിരിക്കുന്നതിൽ ഒരു ഭൂഭാഗത്തെയാണ്‌ '''തീരദേശം''' എന്നു പറയുന്നത്. കേരളത്തിൽ സമുദ്ര നിരപ്പിൽ നിന്നും 25 അടി ഉയരമോ അതിൽ താഴെയോ ഉയരമുള്ള പ്രദേശങ്ങളെയാണ്‌ തീരദേശം എന്ന വിഭാഗത്തിൽ പെടുത്തുന്നത്. [[മലനാട്]], [[ഇടനാട്]] എന്നിവയാണ്‌ മറ്റു ഭൂവിഭാഗങ്ങൾ
== ഘടന ==
<!--[[ചിത്രം:445491913 d56607d46c o.jpg|right|300px|thumb|കൊച്ചിയിലെ ചീനവലകൾ]]-->
"https://ml.wikipedia.org/wiki/തീരദേശം_(കേരളം)" എന്ന താളിൽനിന്ന് ശേഖരിച്ചത്