"കറൻസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 97:
 
==== തുഗ്ലക്കുമാർ (13201412) ====
മുഹമ്മദ്ബിൻ തുഗ്ളക്കിന്റെ 'ടാങ്ക' ഖൽജിമാരുടെ നാണയങ്ങളെക്കാൾ സൗന്ദര്യവും ഗുണനിലവാരമുള്ളതും വ്യത്യസ്തവുമായിരുന്നു. 'അദലി' പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി പരാജയപ്പെട്ട നാണയമാണ്. ബില്ലൻനാണയം നാണയങ്ങൾക്കു പകരമായി വെങ്കലത്തിലും ചെമ്പിലുമുള്ള ടോക്കണുകളും അവർ നടപ്പിലാക്കി.
 
തുഗ്ലക്കിന്റെ നാണയങ്ങളിലാണ് വ്യക്തിമുദ്രകൾ ഏറെ കാണുന്നത്. ചില സ്വർണ 'ടാങ്ക'കളിൽ ആദ്യ നാലുഖലീഫമാരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
 
ഫിറോസ് ഷാ III-മന്റെ ഭരണം നാണയത്തെ ജനകീയ കൈമാറ്റ മാധ്യമമാക്കി മാറ്റി. കമ്മട്ടത്തിന്റെ പേരും നാണയത്തിന്റെ പേരും രേഖപ്പെടുത്തിയിരിക്കുന്ന ബഹലോലിയായിരുന്നു ലോധി കുടുംബത്തിന്റെ തനതായ ഏകനാണയം. ഷെർഷാ സൂരി (1540-1545) ബില്യൺബില്ലൻ നാണയം നിർത്തലാക്കുകയും പുതിയ ചെമ്പു നാണയമായ 'ദം'-ഉം അതിന്റെ ഉപനാണയങ്ങളും ഇറങ്ങുകയും ചെയ്തു. പുതിയ ഭാരക്രമത്തോടെ വെള്ളി 'ടാങ്ക'കൾ വ്യാപിപ്പിക്കുകയും 'റുപി' മാനക നാണയമായി മാറ്റുകയും ചെയ്തു. ഇതിലെ ലിഖിതങ്ങൾ പരമ്പരാഗത 'കലിമ'യെ പിന്തുടർന്നുള്ളവയായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് സ്വർണനാണയങ്ങൾ വളരെ കുറവായിരുന്നു. പ്രധാന സ്ഥലങ്ങളിലൊക്കെ കമ്മട്ടം സ്ഥാപിച്ചു എന്നതായിരുന്നു മറ്റൊരു പരിഷ്കരണം.
 
==== വിജയനഗരം (എ.ഡി. 14-16 ശ.) ====
"https://ml.wikipedia.org/wiki/കറൻസി" എന്ന താളിൽനിന്ന് ശേഖരിച്ചത്