"ഘടകപ്രവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (വർഗ്ഗം:രസതന്ത്രം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
 
{{prettyurl|Unit_process}}'''ഘടകപ്രവർത്തനം'''രാസ എഞിനീയറിങ്ങിലും അതുമായി ബന്ധപ്പെട്ട പ്രക്രിയകളിലും ഒരു വിപുലമായ പ്രക്രിയയുടെ അടിസ്ഥാന ഘട്ടമാണ്. ഒരു ഘടകപ്രവർത്തനത്തിൽ വേർതിരിക്കൽ, [[ക്രിസ്റ്റലീകരണം]], [[ബാഷ്പീകരണം]], [[അരിക്കൽ]], [[പോളിമറൈസേഷൻ]], ഐസോമെറൈസേഷൻ എന്നീ [[രാസമാറ്റം|രാസമാറ്റമോ]] [[ഭൗതികമാറ്റം|ഭൗതികമാറ്റമോ]] അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിനു, [[പാൽ|പാലിന്റെ]] പ്രോസസ്സിങ്ങിൽ [[ഏകാത്മകം|ഏകാത്മകമാക്കൽ]], [[പാസ്ച്യുറൈസേഷൻ]], തണുപ്പിക്കൽ, പാക്കറ്റിലാക്കൽ എന്നീ വിവിധ ഘടകപ്രവർത്തനങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ഒന്നിച്ചു ചേർന്നാൽ മാത്രമേ പാൽ പ്രോസസ്സിങ്ങ് നടക്കൂ. ഒരു പ്രക്രിയയ്ക്ക് ഇതുപോലെ നിരവധി ഘടകപ്രവർത്തനങ്ങൾ ചേർന്നാലേ അതിന്റെ അസംസ്കൃതവസ്തുവിൽനിന്നും ആവശ്യമായ ഉല്പന്നം ഉണ്ടാവുകയുള്ളൂ.
==ചരിത്രം==
==രാസ എഞ്ചിനീയറിങ്ങ്==
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2313154" എന്ന താളിൽനിന്ന് ശേഖരിച്ചത്