"ഗ്വൈലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Guilin}}[[File:20090503 6305 Guilin.jpg|right|300px]]
[[ചൈന|ചൈനയിലെ]] [[ഗുവാങ്ക്സി]] പ്രവിശ്യയിലെ ഒരു പുരാതന നഗരമാണ് ഗ്വൈലിൻ (桂林, Guilin). "ഓസ്മാന്തസ് മരങ്ങളുടെ കാട്" എന്നാണ് ഈ പേരിനർത്ഥം. 47,47,963 ആണ് ജനസംഖ്യ.<ref>http://www.geohive.com/cntry/cn-45.aspx China Census 2010</ref> പ്രകൃതിഭംഗിക്ക് പ്രശസ്തമായ ഗ്വൈലിനിലേക്ക് വിമാന, തീവണ്ടി സർവീസുകൾ ലഭ്യമാണ്. 'ഗ്വൈലിനിലെ പ്രകൃതിഭംഗി സ്വർഗ്ഗത്തിനുകീഴിൽ ഏറ്റവും സുന്ദരമാണെന്ന്' ചൈനയിൽ ഒരു പഴമൊഴിയുണ്ട്.<ref>http://en.glut.edu.cn/english/011guilin%20tour/001%20guilin%201.htm</ref>
 
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2313144" എന്ന താളിൽനിന്ന് ശേഖരിച്ചത്