"ഗ്വാളിയോർ ഘരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
 
{{prettyurl|Gwalior_gharana}}[[ഹിന്ദുസ്ഥാനി]] സംഗീതത്തിലെ ആദ്യത്തേതും പുരാതനവുമായ ഘരാനകളിലൊന്നാണ് '''ഗ്വാളിയോർ ഘരാന'''. ഉസ്താദ് നഥൻ പീർ ബക്ഷ് എന്ന സംഗീതജ്ഞനാണ് ഇതിന്റെ പ്രണേതാവ് എന്നു കരുതുന്നു. [[മുഗൾ]] ചക്രവർത്തിയായ [[അക്‌ബർ|അക്ബറി]]ന്റെ കാലം മുതൽ ഈ ഘരാന നിലവിലുണ്ട്.(1542–1605). ഗ്വാളിയോറിൽ താമസമാക്കിയ പീർബക്ഷിന്റെ പൗത്രന്മാരാണ് ഈ ഘരാനയെ അതിന്റെ പൂർണ്ണപ്രഭാവത്തിലെത്തിച്ചത്. അതുകൊണ്ടാണ് ഈ ഘരാനയ്ക്ക് ഈ പേരു നൽകപ്പെട്ടത്.<ref>http://www.meetapandit.com/legacy.html</ref>
==ആലാപന ശൈലി==
അത്യന്തം ലളിതവും ,രാഗാലാപനത്തിലുള്ള വ്യക്തതയും, ഭാവസാന്ദ്രതയുമാണ് ഈ ഘരാനയുടെ പ്രത്യേകത.[[ജയ്പൂർ - അത്രൗളി ഘരാന|ജയ്പൂർ ഘരാന]]യുടെ സങ്കീർണ്ണതകൾ താരതമ്യത്തിൽ ഈ ഘരാനയിൽ തുലോം കുറവാണ്.
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2313142" എന്ന താളിൽനിന്ന് ശേഖരിച്ചത്