"ഗ്രേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Gracy_(writer)}}{{ആധികാരികത}}
[[മലയാളം|മലയാളത്തിലെ]] പ്രശസ്ത കഥാകൃത്തും എഴുത്തുകാരിയും അദ്ധ്യാപികയുമാണ് '''ഗ്രേസി'''. [[1951]]-ൽ ജനനം. പെൺപക്ഷത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന എഴുത്തുശൈലിയാണ് ഗ്രേസിയുടേത്.<ref name=story >Daughters of Kerala - 25 short stories by Award-winning Authors Translated from Malayalam, by Achhamma C. Chandrasekharan - Introduction by Re Asher - "Baby Doll" "Fraction", "When a star is falling" എന്നീ കഥകൾ കാണുക</ref>[[ലളിതാംബിക അന്തർജ്ജനം അവാർഡ്|ലളിതാംബിക അന്തർജ്ജനം അവാർഡും]] ([[1995]]) [[തോപ്പിൽ രവി പുരസ്കാരം|തോപ്പിൽ രവി പുരസ്കാരവും]] ([[1997]], ഭ്രാന്തൻപൂക്കൾ എന്ന കൃതിക്ക്‌) ലഭിച്ചിട്ടുണ്ട്.<ref name=story /> [[ഇംഗ്ലീഷ്]], [[ഹിന്ദി]], [[തമിഴ്]], [[ഒറിയ]] എന്നീ ഭാഷകളിലേക്ക് കഥകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത പത്തൊൻപതു കഥകളുടെ സമാഹാരം “ഇപ്പോൾ പനിക്കാലം” എന്നപേരിൽ തമിഴിൽ പുറത്തിറങ്ങിയിട്ടുണ്ട്. “പാഞ്ചാലി” എന്ന കഥയ്ക്ക് 1998-ഇലെ മികച്ച മലയാള കഥയ്ക്കുള്ള കഥാ‍ അവാർഡ് ([[ദില്ലി|ഡെൽഹി]]) ലഭിച്ചു.
 
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2313128" എന്ന താളിൽനിന്ന് ശേഖരിച്ചത്