"ഗിൽബെർട് ആഷ് വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
 
വരി 1:
{{prettyurl|Gilbert_Ashwell}}'''ഗിൽബെർട് ആഷ് വെൽ''' (July 16, 1916 - June 27, 2014) യു എസിലെ ദേശീയ ആരോഗ്യ ഇൻസ്റ്റിട്യൂട്ടിലെ ജീവരസതന്ത്രജ്ഞനായിരുന്നു. ദേശീയ ശാസ്ത്ര അക്കാദമിയുടെ അദ്ധ്യക്ഷനുമായിരുന്നു. കോശ റിസപ്റ്റർ ആദ്യമായി വേർതിരിച്ചെടുത്തു.
==ജീവചരിത്രം==
1916ൽ ന്യൂ ജെഴ്സിയിലായിരുന്നു ജനനം. 1938ൽ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിൽ നിന്നും ബി എ ബിരുദം നേടി. 1941ൽ എം എസ് എടുത്തു. തുടർന്ന് തന്റെ ജന്മനാടിനടുത്തുള്ള കൊളംബിയ യൂണിവേഴ്സിറ്റിയിൽ ചെർന്നു ഗവേഷണം നടത്തി. 1950ൽ ആഷ്വെൽ ആർത്രൈറ്റിസ് മെറ്റബോളിസം ഡൈജസ്റ്റീവ് ഡിസീസസ് എന്നിവയുടെ ദേശീയ ഇൻസ്റ്റിറ്റ്യുട്ടിൽ ചേർന്നു.
"https://ml.wikipedia.org/wiki/ഗിൽബെർട്_ആഷ്_വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്