"ഗസൽ (മലയാളചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sugeesh എന്ന ഉപയോക്താവ് ഗസൽ (ചലച്ചിത്രം) എന്ന താൾ ഗസൽ (മലയാളചലച്ചിത്രം) എന്നാക്കി മാറ്റിയിരിക്ക...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Ghazal_(1993_film)}}1993ൽ പുറത്തിറങ്ങിയ ഗസൽ സിനിമ കമൽ സംവിധാനം ചെയ്തതാണ്. യൂസഫലി കേച്ചേരി ബോംബെ രവി ടീമിന്റെ സംഗീതമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. യൂസഫലിയുടെ ലളിത പദാവലികളിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മേമ്പൊടിയോടെ പുറത്തിറങ്ങിയ സിനിമ ആസ്വാദകരെ സംഗീതം നിറച്ചൂട്ടി. ഇസൽ തേൻകണം കൊണ്ടുവാ തെന്നലേ, വടക്കു നിന്നും പാറിവന്ന, സംഗീതമേ നിന്റെ തുടങ്ങിയവയാണ് പാട്ടുകൾ. വിനീതും തിലകനും മോഹിനിയുമാണ് പ്രധാന കഥാപാത്രങ്ങൾ. സംഗീതസാന്ദ്രമായ ഒരു സിനിമയാണിത്.
 
[[വർഗ്ഗം:1993-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഗസൽ_(മലയാളചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്