"ഖാദിരിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Qadiriyya}}[[വർഗ്ഗം:സൂഫിമാർഗ്ഗം]]
ഇസ്ലാമിലെ സൂഫിസത്തിൻറെ ഒരു ഭാഗങ്ങളായ ത്വരീഖത്തുകളിലൊന്നാണ് ഖാദിരിയ്യ.([[Arabic language|Arabic]]: '''القادريه''', [[Persian language|Persian]]:'''قادریه''', )ഖദ് രി, ക്വാദിരിയ, എൽകാദിരി എന്നിങ്ങനെ വിവിധ പേരുകളിലും ഇത് അറിപ്പെടുന്നു. [[ശൈഖ് അബ്ദുൽ ഖാദിർ ജീലാനി|ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ]] പേരിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്.(1077–1166 CE, ജീലാനി എന്ന വിളിപ്പേരിലും അറിയപ്പെടുന്നു) ഇറാനിലെ ഗീലാനി എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിൻറെ ജനനം.
 
"https://ml.wikipedia.org/wiki/ഖാദിരിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്