"ക്രൈസ്തവപൗരോഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
 
വരി 1:
{{prettyurl|Minister_(Christianity)}}[[എപ്പിസ്കോപ്പൽ സഭകൾ|എപ്പിസ്കോപ്പൽ സഭകളിലെ]] കൂദാശകളിലൊന്നാണ് '''പൗരോഹിത്യം''' അഥവാ '''തിരുപ്പട്ടം'''. ഈ കൂദാശയിലൂടെ ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയിൽ പങ്കു ചേർന്നു സഭാ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആത്മരക്ഷക്കു വേണ്ടതായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ഉള്ള അനുഗ്രഹവും അധികാരവും ലഭ്യമാകുന്നുവെന്ന് ഈ സഭകൾ പഠിപ്പിക്കുന്നു. ദൈവജനത്തിൽ നിന്നും ദൈവജനത്തിനുവേണ്ടി ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്നവരായാണ് പുരോഹിതന്മാരെ വിശ്വാസികൾ കരുതുന്നത്. മനുഷ്യസമൂഹത്തെ പഠിപ്പിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനും നയിക്കുന്നതിനുമായുള്ള കടമകൾ ഈ കൂദാശ മൂലം ഭരമേൽപ്പിക്കുന്നു.
 
==കൂടുതൽ വായനയ്ക്ക്==
"https://ml.wikipedia.org/wiki/ക്രൈസ്തവപൗരോഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്