"കോൾനിലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Thrissur_Kole_Wetlands}}[[ചിത്രം:Koal agriculture kerala.jpg|thumb| കോൾനിലത്തെ നെൽകൃഷി]]
സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ. കേരളത്തിൽ [[ആലപ്പുഴ]], [[തൃശ്ശൂർ]], [[മലപ്പുറം]] ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങളുണ്ട്. [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[തൃശൂർ]], [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം]], [[ചാവക്കാട് താലൂക്ക്|ചാവക്കാട്]], [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി]] താലൂക്കുകളിലും, [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പൊന്നാനി താലൂക്ക്|പൊന്നാനി]] താലൂക്കിലും ഉൾപ്പെടുന്ന; കോൾനിലം, കോൾപാടം എന്നീ പേരിൽ അറിയപ്പെടുന്ന പാടശേഖരം ഏതാണ്ട് പതിമൂവായിരത്തോളം ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഇവയിൽ [[തൃശൂർ]], [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം]], [[ചാവക്കാട് താലൂക്ക്|ചാവക്കാട്]] എന്നീ താലൂക്കുകളിലെ കോൾപാടങ്ങളെ തൃശൂർ കോൾനിലമായും, [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി]], [[പൊന്നാനി താലൂക്ക്|പൊന്നാനി]] എന്നീ താലൂക്കുകളിലെ കോൾപാടങ്ങളെ പൊന്നാനി കോൾനിലമായും തിരിച്ചിരിക്കുന്നു.
 
"https://ml.wikipedia.org/wiki/കോൾനിലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്