"കൊടുങ്ങല്ലൂർ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Kodungallur_Kovilakam}}{{ആധികാരികത}}
കൊടുങ്ങല്ലൂർ രാജകുടുംബം പടിഞ്ഞാറ്റേടത്തുസ്വരൂപം എന്ന് അറിയപ്പെട്ടിരുന്നു. ഈ വംശത്തിന്റെ ഉത്ഭാവത്തെ കുറിച്ച് വ്യക്തമായ അറിവില്ല. പതിനൊന്നാം നൂറ്റാൺ‌ടിന്റെ ആരംഭത്തിൽ രാജേന്ദ്രചോളൻ തിരുവഞ്ചികുളം പിടിച്ചടക്കിയപ്പോൾ, അദ്ദേഹത്തെ അനുഗമിച്ചിരുന്ന ക്ഷത്രിയസേനാനിയാണ് ഈ വംശം സ്ഥാപിച്ചതെന്ന് ഒരു ഐതിഹ്യം. ഈ രാജവംശത്തിന്റെ അരിയിട്ടുവാഴ്ച [[തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം|തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്ര]]ത്തിലായിരുന്നു
 
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്