"കേരളീയഗണിത സരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Kerala_school_of_astronomy_and_mathematics}}'''കേരളീയ ഗണിതം''' ചരിത്രത്തിനു നൽകിയ സംഭാവനകൾ വളരെയേറെയാണ്‌. 14 മുതൽ 18 വരെ നൂറ്റാണ്ടുകളിൽ [[ഇന്ത്യ|ഭാരതത്തിൽ]] നിന്നിരുന്ന ഗണിതപാരമ്പര്യത്തിന്റെ പ്രധാന കേന്ദ്രം [[കേരളം|കേരളമായിരുന്നു]]{{തെളിവ്}}.എ.ഡി.7 ശതകത്തിനെത്തുടർന്ന് ഏകദേശം 700 വർഷക്കാലം മങ്ങിനിന്ന ശേഷമാണ് ഈ ഉയർത്തെഴുന്നേല്പ്. പാശ്ചാത്യരാജ്യങ്ങളിൽ കണ്ടുപിടിക്കപ്പെട്ട [[കലനശാസ്ത്രം|കലനശാസ്ത്രത്തിന്റേയും]](Calculus) [[അനന്തശ്രേണി|അനന്തശ്രേണിയുടേയും]](Infinite Series) ആശയത്തിനു തുടക്കമിട്ടത് നിളയുടെ ഇരുപുറവുമായി കിടക്കുന്ന ഒരു ചെറിയ പ്രദേശത്തിലായിരുന്നു{{തെളിവ്}}.
==ചരിത്രവും വികാസവും==
നാലാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന ജ്യോതിഷപണ്ഡിതനും ജ്യോതിശാസ്ത്രവിദഗ്ദ്ധനുമായ വരരുചി [[കടപയാദി]] സംഖ്യാപദ്ധതി പ്രയോഗത്തിൽ വരുത്തി.
"https://ml.wikipedia.org/wiki/കേരളീയഗണിത_സരണി" എന്ന താളിൽനിന്ന് ശേഖരിച്ചത്