"മെലുഹയിലെ ചിരംജീവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ സോർട്ട്കീ വർഗ്ഗം:ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യം: "ഇ" [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ...
വരി 27:
==അവലംബം==
<references/>
ശിവപുരണാത്തിലെ ആദ്യഭാഗം ആണ് ദി ഇമ്മോർട്ടൽസ് ഓഫ് മെലുഹ ഭാരതത്തിൻറെ ആത്മാവിലൂടെഉള്ള ശിവൻറെ പ്രയാണം അരംഭിക്കുന്നത് ഈ ഭാഗത്തിൽ നിന്നും ആണ് സാധാരണ മനുഷ്യനിൽ നിന്നും മഹാദേവൻ ആയി ശിവൻ പരിണമിക്കുന്നതും മെലുഹ എന്ന രാജ്യത്തെയും അവിടുത്ത സംസ്ക്കാരത്തെയും അടുത്തറിയുന്നതും ഇ ഒന്നാം ഭാഗത്താണ് സോമരസ്സം എന്ന നമ്മയും തിന്മയും അടുത്തറിയാനുള്ള അവസരം ശിവന് ഇവിടേ ഉണ്ടാകുന്നു തിന്മയെ നശിപ്പിക്കാൻ എത്തിയ മറ്റൊരു മഹാദേവൻ ആണ് ശിവൻ എന്ന് മെലുഹക്കാർ ഉറച്ചു വിശ്വസിക്കുന്നു നീലകണ്ടംഉള്ള ഒരു ദേവൻ തങ്ങളുടേ രഷകൻ ആയി എത്തും എന്നും അദേഹം തങ്ങളെ വരൻ പോകുന്ന വിപത്തുകളിൽ നിന്നും സരംക്ഷിച്ചു നിർത്തും എന്നും അവർ ഉറച്ചു വിശ്വസിച്ചു ഇ വിശ്വാസം അവനെ ധർമസങ്ങടത്തിൽ ആക്കുന്നു ഒരു മഹാദേവന്റെ പരിപുർണ പരിണാമകടനകൾ ആണ് ശിവപുരാണം
 
==പുറം കണ്ണികൾ==
*[http://www.shivatrilogy.com ''Shiva Trilogy'' — Official website]
"https://ml.wikipedia.org/wiki/മെലുഹയിലെ_ചിരംജീവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്