"തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) File renamed: File:Grocery (4488284041).jpgFile:Taliparamba 41, grocery.jpg File renaming criterion #2: To change from a meaningless or ambiguous name to a name that describes what the image...
ചിത്രങ്ങൾ ക്രമീകരിക്കുന്നു. ആവശ്യമില്ലാത്ത ചിത്രങ്ങൾ നീക്കുന്നു.
വരി 2:
[[ചിത്രം:Location_of_Kannur_Kerala.png|thumb|top|200px|തളിപ്പറമ്പ്]]
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർജില്ലയിലെ]] ഒരു താലൂക്ക്. മുനിസിപ്പാലിറ്റി ആസ്ഥാനം കൂടിയാണിത്. തളിപ്പറമ്പ് പട്ടണമാണ് താലൂക്കിന്റെ ആസ്ഥാനം. താലൂക്കിന്റെ വിസ്തീർണം 1330.6 ച.കി.മീ. ആണ്. 599.26 ച.കി.മീ. ആണ് തളിപ്പറമ്പ് ബ്ലോക്കിന്റെ വിസ്തൃതി. തളിപ്പറമ്പ് താലൂക്കിൽ 47 റവന്യൂവില്ലേജുകൾ ഉൾപ്പെട്ടിരിക്കുന്നു.'''തളിപ്പറമ്പ്''' (''പെരിംചെല്ലൂർ''). നമ്പൂതിരിമാർ നിർമ്മിച്ച ക്ഷേത്രങ്ങളാണ് [[തളി]]. ഇത്തരത്തിലുള്ള ധാരാളം ക്ഷേത്രങ്ങളുള്ളതിനാലാണ്‌‍ തളിപ്പറമ്പ് എന്ന പേരു വന്നത്.ബ്രാഹ്മണരുടെ ഏറ്റവും പ്രാചീന ഗ്രാമങ്ങളിലൊന്നായിരുന്ന തളിപ്പറമ്പ് മുൻ കോലത്തുനാട്ടിലാണ് ഉൾപ്പെട്ടിരുന്നത്. ഈ താലൂക്കിൽ ഉൾപ്പെടുന്ന [[പയ്യന്നൂർ]], [[കരിവെള്ളൂർ]] [[മൊറാഴ]], [[കയ്യൂർ]] തുടങ്ങിയ സ്ഥലങ്ങൾക്ക് സ്വാതന്ത്ര്യസമര ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണുള്ളത്.
 
[[പ്രമാണം:Banyan Tree at Trichambaram.jpg|ലഘുചിത്രം|left|Banyan Tree at Trichambaram]]
1330.56 ച.കി.മീ (513.73 ച.മൈൽ) വിസ്തീർണത്തിൽ പരന്നു കിടക്കുന്ന 47 ഗ്രാമങ്ങളുടെ കൂട്ടമാണ് തളിപ്പറമ്പ്. ഇത് ഒരു താലൂക്കാണ്. തീരദേശപ്രദേശങ്ങളായ [[രാമന്തളി]] മുതൽ [[കർണാടക]] അതിർത്തിവരെയും തളിപ്പറമ്പ് പരന്നു കിടക്കുന്നു. തളിപ്പറമ്പിലെ ജനസംഖ്യ 2001-ലെ [[കാനേഷുമാരി]] അനുസരിച്ച് 458,580 ആണ്. ഇതിൽ 162,013 ആണുങ്ങളും 158,143 സ്ത്രീകളുമാണ്.
 
[[പ്രമാണം:Taliparamba-juma-masjid.jpg|ലഘുചിത്രം|Juma Masjidh at the Market in Taliparamba]]
ചുറ്റുമുള്ള [[പട്ടുവം]], [[കുറ്റിക്കോൽ]], [[കരിമ്പം]] എന്നീ ഗ്രാമങ്ങൾ സുന്ദരമായ [[നെല്ല്|നെൽ‌വയലുകളും]] ചെറിയ കുന്നുകളും നിറഞ്ഞതാണ്. [[കുപ്പം നദി]], [[വളപട്ടണം നദി]] എന്നിവ പട്ടണത്തെ നാലു വശത്തുനിന്നും വളയുന്നു. [[അറബിക്കടൽ]] പടിഞ്ഞാറ് 14 കിലോമീറ്റർ അകലെയാണ്. [[കുറ്റ്യേരി]]യിലെ തൂക്കുപാലവും [[പറശ്ശിനിക്കടവ്|പറശ്ശിനിക്കടവിലെ]] നദിക്കരയിലെ സുന്ദരമായ ക്ഷേത്രവും ഒരുപാട് വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. [[കണ്ണൂർ സർവ്വകലാശാല]], [[പരിയാരം മെഡിക്കൽ കോളേജ്]], [[സർ സയ്യിദ് കോളേജ്, തളിപ്പറമ്പ്|സർ സയ്യദ് കോളേജ്]] എന്നിവ തളിപ്പറമ്പിനു ചുറ്റുമുള്ള ചില പ്രശസ്ത കലാലയങ്ങളാണ്.
 
വരി 10:
 
== ആരാധനാലയങ്ങൾ ==
 
[[പ്രമാണം:Kanhirangad Vaidyanatha Temple.jpg|ലഘുചിത്രം|Kanhirangad Vaidyanath Temple, Taliparamba]]
തളിപ്പറമ്പിൽ ധാരാളം ക്രിസ്ത്യൻ പള്ളികളും മോസ്കുകളും ക്ഷേത്രങ്ങളും ഉണ്ട്.
 
വരി 24:
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
 
[[പ്രമാണം:Alakkode Road 23.jpg|ലഘുചിത്രം|Seethi Sahib Higher Secondary School, Market Road]]
* [[സീതി സാഹിബ് ഹയർ‌ സെക്കന്ററി സ്കൂൾ ]]
 
വരി 43:
==ഗവേഷണ സ്ഥാപനങ്ങൾ==
1905-ൽ സ്ഥാപിതമായ കാർഷിക ഗവേഷണ കേന്ദ്രം തളിപ്പറമ്പിനടുത്തുള്ള പന്നിയൂരിൽ സ്ഥിതി ചെയ്യുന്നു.
==ചിത്രശാല==
==Image gallery==
<gallery>
പ്രമാണം:Kanhirangad Vaidyanatha Temple.jpg|കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, തളിപ്പറമ്പ്
File:Taliparamba 53.jpg|Mosque in Alakode Road
പ്രമാണം:Taliparamba-juma-masjid.jpg|തളിപ്പറമ്പ് മാർക്കറ്റിനടുത്തുള്ള ജുമാമസ്ജിദ്
File:Taliparamba Muyyam 2.jpg|Green Muyyam
[[പ്രമാണം:Banyan Tree at Trichambaram.jpg|ലഘുചിത്രം|left|Banyanതൃച്ചംബരത്തെ Tree at Trichambaram]]ആൽമരം
File:Varadool Temple (4488352427).jpg|Varadool Temple, Muyyam
File:Taliparamba 41, grocery.jpg|തളിപ്പറമ്പ് മാർക്കറ്റ്
File:Quvvathul Islam Madrassa. , Taliparamba, Kerala, India. (4488376429).jpg|Quvvathul Islam Arabic College, Market Road
പ്രമാണം:Alakkode Road 23.jpg|സീതി സാഹിബ് ഹയർ സെക്കന്ററി സ്കൂൾ, മാർക്കറ്റ് റോഡ്
File:Taliparamba, Kerala, India (4489003090).jpg|Muyyam Village, Varadool
File:Taliparamba 41, grocery.jpg|Taliparamba Market
</gallery>
 
"https://ml.wikipedia.org/wiki/തളിപ്പറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്