"ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

#100wikidays
വരി 2:
[[പ്രമാണം:Issn_barcode.png|thumb| എെ. എസ്. എസ്. എൻ. 8 അക്കങ്ങൾ. 05 എന്നത് ആനുകാലിക ലക്കത്തെ സൂചിപ്പിക്കുന്നു (മുകളിൽ). എെ. എസ്. എസ്. എൻ. International Article Number (EAN) നോടുചേർന്ന് EAN-13 ബാർകോ‍ഡ് രൂപത്തിലാണ് (താഴെ).]]
[[പ്രമാണം:ISSN_with_addon_EAN13.svg|thumb]]
 
[[File:Issn-barcode-explained.png|thumb|എെ. എസ്. എസ്. എൻ. 8 അക്കങ്ങൾ. 01 എന്നത് ആനുകാലിക ലക്കത്തെ സൂചിപ്പിക്കുന്നു (മുകളിൽ). എെ. എസ്. എസ്. എൻ. International Article Number (EAN) നോടുചേർന്ന് EAN-13 ബാർകോ‍ഡ് രൂപത്തിലാണ് (താഴെ), ഓരോ ഘടകങ്ങളും വിവരിക്കുന്നു.]]
ആനുകാലികങ്ങളെ പ്രത്യേകം തിരിച്ചറിയാൻ വേണ്ടി എട്ട് അക്കങ്ങളുള്ള സംഖ്യാരീതി ഉപയോഗിക്കുന്നു, ഇത്തരം സംഖ്യകളെ ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സീരിയൽ നമ്പർ (എെ. എസ്. എസ്. എൻ.) എന്നു പറയുന്നു.<ref name="Whatis"><cite class="citation web" contenteditable="false">[http://www.issn.org/understanding-the-issn/what-is-an-issn "What is an ISSN?"]</cite></ref> ഒരേ തലക്കെട്ടോടുകൂടിയ ആനുകാലികങ്ങൾ വേർതിരിച്ചറിയാൻ എെ. എസ്. എസ്. എൻ. സഹായകമാണ്.<ref><cite class="citation web" contenteditable="false">[http://www.bl.uk/bibliographic/issn.html "Collection Metadata Standards"]. </cite></ref>