"കാലാൾപ്പട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Infantry}}[[File:Royal Irish Rifles ration party Somme July 1916.jpg|right|thumb|300px|ഇരുപതാം നൂറ്റാണ്ടിലെ ഐറിഷ് കാലാൾപ്പട]]
ശത്രുവുമായി നേർക്കുനേർ [[യുദ്ധം]] ചെയ്യുന്നതിന് പ്രത്യേകമായി പരിശീലനം സിദ്ധിച്ച [[പട്ടാളം|പട്ടാളക്കാരുടെ]] വിഭാഗത്തെ [[കരസേന|കരസേനയിൽ]] '''കാലാൾപ്പട''' എന്നുപറയുന്നു.<ref>[http://www.thefreedictionary.com/infantry ഫ്രീഡിക്ഷണറി.കോമിൽ നിന്ന്] കാലാൾപ്പട</ref> യുദ്ധമുന്നണിയിൽ നിന്നുണ്ടാകുന്ന എല്ലാവിധ പ്രഹരങ്ങളും ഏറ്റുവാങ്ങേണ്ടതുമൂലം ഇവർക്ക് കനത്ത ആൾനാശം ഉണ്ടാകാനും സാധ്യതയുണ്ട്. ഏറ്റവും പഴക്കം ചെന്ന കരസേനാഘടകമാണ് കാലാൾപ്പട. ആധുനിക കരസേനയുടെ നട്ടെല്ലാണ് കാലാൾപ്പട എന്നു പറയാം. തുടർച്ചയായ പരിശീലനം സേനാഗങ്ങളെ കൂടുതൽ ശക്തരും എന്തും താങ്ങാനുള്ള കഴിവുള്ളവരും ആക്കിതീർകുന്നു.
 
"https://ml.wikipedia.org/wiki/കാലാൾപ്പട" എന്ന താളിൽനിന്ന് ശേഖരിച്ചത്