"കാണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Shoot}}[[സസ്യശാസ്ത്രം|സസ്യശാസ്ത്രത്തിൽ]] '''കാണ്ഡം''' എന്നത് [[ഇല|ഇലകൾ]], വശത്തുള്ള മുകുളങ്ങൾ, [[പൂവ്|പൂവുണ്ടാകുന്ന]] തണ്ടുകൾ, [[മുകുളം|പൂമൊട്ടുകൾ]] എന്നിവയടങ്ങിയ തണ്ടിന്റെ ഭാഗങ്ങൾ ചേർന്നതാണ്. ഒരു [[വിത്ത്|വിത്തു]] മുളയ്ക്കുമ്പോൾ മുകളിലേയ്ക്കു വളരുന്ന ഇലകൾ വികാസം പ്രാപിക്കുന്ന പുതുതായി വളരുന്ന ഭാഗമാണിത്. [[വസന്തകാലം|വസന്തകാലത്ത്]], [[ബഹുവർഷി|ബഹുവർഷികളായ]]( perennial) സസ്യങ്ങളിൽ പുതിയ തണ്ടുകളും പൂക്കളും ഉണ്ടാവുന്നു. <ref name=Esau>{{cite book|last=Esau|first=K.|title=Plant Anatomy|date=1953|publisher=John Wiley & Sons Inc.|location=New York|page=411}}</ref><ref name=Cutter>{{cite book|last=Cutter|first=E.G.|year=1971|title=Plant Anatomy, experiment and interpretation, Part 2 Organs|publisher=Edward Arnold|location=London|isbn=0713123028|page=117}}</ref>
 
എന്നാൽ ദൈനംദിന സംസാരത്തിൽ കാണ്ഡം എന്ന വാക്ക് തണ്ടിനു പകരം ഉപയോഗിക്കുന്നു. തണ്ട് [[മുകുളം|മുകുളങ്ങളുണ്ടാകുന്ന]] [[പർവ്വം|പർവ്വങ്ങളും]] [[ഫലം|ഫലങ്ങളും]] ഇലകളും നിൽക്കുന്ന കാണ്ഡത്തിന്റെ അവിഭാജ്യ ഘടകമാണ്.
13,521

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2312081" എന്ന താളിൽനിന്ന് ശേഖരിച്ചത്