"കലകൾ (ജീവശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Tissue_(biology)}}{{വിവക്ഷ|കലകൾ}}
ഒരേയിനം ഘടനയും ഒരേ പൂർവ്വിക കോശത്തിൽ നിന്നും രൂപം കൊണ്ടതുമായ കോശസമൂഹമാണ് '''കലകൾ'''. കലകളെക്കുറിച്ചുള്ള പഠനം ഹിസ്റ്റോളജി എന്നറിയപ്പെടുന്നു. സസ്യങ്ങളിലും ജന്തുക്കളിലും വിവിധതരത്തിലുള്ള കലകൾ കാണപ്പെടുന്നു. ആവരണകല, പേശീകല, നാഡീകല, യോജകകല എന്നിവയാണ് മുഖ്യ ജന്തുകലകൾ.<ref>http://www.msnucleus.org/membership/html/k-6/lc/humanbio/4/lchb4_3a.html</ref> പാരൻകൈമ, കോളൻകൈമ, സ്ക്ലീറൻകൈമ,സൈലം, ഫ്ലോയം എന്നിവ മുഖ്യ സസ്യകലകളാണ്. ഇതിൽ സൈലവും ഫ്ലോയവും സംവഹനകലകളാണ്.
സസ്യകലകൾ രൂപപ്പെടുന്നത് മെരിസ്റ്റമികകലകളിൽ നിന്നാണ്. ജന്തുകലകൾ പൊതുവേ ഭ്രൂണകോശങ്ങളുടെ കോശവൈവിധ്യവൽക്കരണം വഴി രൂപപ്പെടുന്നു.
"https://ml.wikipedia.org/wiki/കലകൾ_(ജീവശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്