"നിലക്കടല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
മണ്ണിനടിയിൽ വളരുന്ന ഒരു എണ്ണക്കുരുവാണ്‌ '''നിലക്കടല''ആംഗലേയത്തിൽ '''Peanut''' അഥവ '''Groundnut'''. ഇത് മണ്ണിൽ (നിലത്ത്) പടർന്ന് വളരുന്നതിനാലാണ് നിലക്കടല എന്ന പേർ വന്നത്. ലോകത്തെ ആകെ ഉല്പാദനത്തിന്റെ 37 ശതമാനത്തിലധികം ഉല്പ്പാദിപ്പിക്കുന്ന ചൈനയാണ്‌ നിലക്കടലയുടെ ഏറ്റവും വലിയ ഉല്പാദകർ.
 
ഈ ചെടി നിലത്തു പടരുന്ന ഒരു ചെടി അല്ല, ഉയരുകയാണ് പതിവ്
 
== ഇന്ത്യയിൽ ==
മദ്ധ്യേന്ത്യയിൽ കൃഷി ചെയ്യുന്ന ഒരു പ്രധാന എണ്ണക്കുരുവാണ്‌ നിലക്കടല. പതിനാറാം നൂറ്റാണ്ടിൽ [[പോർച്ചുഗീസ്|പോർച്ചുഗീസുകാരാണ്‌]] നിലക്കടല ഇന്ത്യയിൽ എത്തിച്ചത്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=71|url=}}</ref>‌.ഇന്ത്യ നിലക്കടലയുടേനിലക്കടലയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്പാദകരാണ്‌.
 
[[തമിഴ്നാട്]], [[മഹാരാഷ്ട്ര]], [[ആന്ധ്രപ്രദേശ്]] എന്നിവിടങ്ങളിലാണ്‌ ഇന്ത്യയിൽ പ്രധാനമായും നിലക്കടല കൃഷി ചെയ്യുന്നത്. വരണ്ട കാലാവസ്ഥയിലും ചെയ്യാവുന്ന ഒരു കൃഷിയാണെങ്കിലും, നല്ല വിളവിന്‌ [[ജലസേചനം]] ആവശ്യമാണ്‌. വർഷത്തിൽ 75 മുതൽ 100 സെന്റീമീറ്റർ വരെ വർഷപാതമാണ്‌ നിലക്കടലക്കൃഷിക്ക് ഏറ്റവും നല്ലത്. ഏകദേശം അഞ്ച് മാസം കോണ്ടാണ്‌ നിലക്കടല വിളവെടുപ്പിന്‌ തയാറാകുന്നത്. വളരെ പൊക്കം കുറഞ്ഞ് നിലം ചേർന്ന് വളരുന്ന സസ്യമായതിനാൽ ഉയരമുള്ള [[പരുത്തി]], [[ജോവർ]] തുടങ്ങിയ വിളകൾ നിലക്കടലയോടൊപ്പം കൃഷി ചെയ്യുന്നു. നൂറു ദിവസം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന ഇനങ്ങളും ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്. അതു കൊണ്ട് വർഷത്തിൽ രണ്ടു വിളകൾ ചെയ്യാൻ സാധ്യമാണ്‌<ref name=rockliff/>.
"https://ml.wikipedia.org/wiki/നിലക്കടല" എന്ന താളിൽനിന്ന് ശേഖരിച്ചത്