"ഐസോടോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
 
വരി 1:
{{prettyurl|Isotone}}[[File:Isotopes and half-life.svg|thumb|300px|Nuclide half-lives colorcoded]]
 
ഒരേ ന്യൂട്രോൺ സംഖ്യയും N, എന്നാൽ വ്യത്യസ്ത പ്രോട്ടോൺ സംഖ്യയുമുള്ള Z രണ്ട് [[ന്യൂക്ലൈഡ്|ന്യൂക്ലൈഡുകൾ]] '''ഐസോടോണുകളാണ്'''. ഉദാഹരണത്തിന്, ബോറോൺ-12 ഉം കാർബൺ-13. ഇവ രണ്ടിന്റേയും ന്യൂക്ലിയസ്സുകളിൽ 7 [[ന്യൂട്രോൺ|ന്യൂട്രോണുകൾ]] അടങ്ങിയിരിക്കുന്നു. അതുപോലെ <sup>36</sup>S, <sup>37</sup>Cl, <sup>38</sup>Ar, <sup>39</sup>K, and <sup>40</sup>Ca ഇവയെല്ലാം 20 ന്യൂട്രോണുകൾ അടങ്ങിയിട്ടുള്ള ഐസോടോണുകളാണ്. " ഒരേ വലിച്ചു നീട്ടൽ" എന്ന് അർത്ഥം വരുന്ന [[ഗ്രീക്ക്]] വാക്കിനോടുള്ള സാമ്യം ഒഴിവാക്കാൻ വേണ്ടി ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായ K. Guggenheimer <ref>http://jnm.snmjournals.org/content/19/6/581.full.pdf</ref> ആണ് isotope ലെ p യ്ക്ക് പകരം neutron ലെ n എന്ന വാക്ക് ചേർത്ത് വാക്ക് രൂപീകരിച്ചത്. <ref>{{cite book |last1=Pauling |first1=Linus |title=General Chemistry |year=1998 |publisher=Dover |isbn=0-486-65622-5 |page=94}}</ref>
"https://ml.wikipedia.org/wiki/ഐസോടോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്