"ഉത്രട്ടാതി (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Uttara_Bhādrapadā}}[[File:Andromeda constellation map (1).png|thumb|ഉത്തരഭാദ്രപദത്തിലെ അംഗനക്ഷത്രങ്ങളുടെ ആകാശരേഖ]]
പുരാതനപൗരസ്ത്യജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും [[ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ|നക്ഷത്രനാമങ്ങളിൽ]] 26-‌ാമത്തേതായി പരിഗണിക്കപ്പെടുന്നു '''ഉത്രട്ടാതി'''. ഉത്തരഭാദ്രപദം (ദേവനാഗരി: उत्तरभाद्रपदा) എന്നും അറിയപ്പെടുന്ന ഈ നക്ഷത്രം പൂർണ്ണമായും [[മീനം]] [[രാശി]]യിൽ ഉൾപ്പെടുന്നു. [[ഗാമ പെഗാസി]], ആൽഫാ [[ആന്ദ്രൊമീഡിയ]] എന്നീ നക്ഷത്രങ്ങളാണ് ഉത്രട്ടാതിയിൽ ഉൾപ്പെടുന്നത്.{{സൂചിക|൧}} “ഉത്രട്ടാതി കട്ടിൽക്കാലുപോലെ” എന്നാണ് നക്ഷത്രനിരീക്ഷണം നടത്തുന്നവർക്ക് ഈ സ്ഥാനം തിരിച്ചറിയാനുള്ള അടയാളം. കട്ടിലിന്റെ രണ്ടു കാലുകൾ പൊലെയോ ഇരട്ടത്തലയുള്ള ആളായോ ഇരട്ടക്കുട്ടികളായോ ഉത്രട്ടാതിയുടെ രൂപം സങ്കൽ‌പ്പിക്കാറുണ്ട്.<ref>Dennis M. Harness. "The Nakshatras: The Lunar Mansions of Vedic Astrology". Lotus Press: 1999. ISBN 0914955837. pg.113</ref>
 
"https://ml.wikipedia.org/wiki/ഉത്രട്ടാതി_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്