"ഇങ്മർ ബർഗ്‌മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.) (വർഗ്ഗം:2007-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
സ്വീഡനിലെ [[ഉപ്സാല|ഉപ്സാലയിൽ]] എറിക് ബെർഗ്മാൻ-കാരിന്റെ ദമ്പതികളുടെ മകനായി ജനിച്ചു. പിതാവ് [[ലൂതറൺ]] വൈദികനായിരുന്നതുകൊണ്ടുതന്നെ മതപരമായ ചുറ്റുപാടുകളിലാണ് ഇങ്മർ ബർഗ്‍മൻ‍ വളർന്നത്. [[സ്റ്റോക്ഹോം]] ഹൈസ്കൂളിലും [[സ്റ്റോക്ഹോം സർവകലാശാല|സ്റ്റോക്ഹോം സർവകലാശാലയിലുമായിരുന്നു]] പഠനം. സർവകലാശാലാ പഠനം പൂർത്തിയാക്കാതെ നാടകരംഗത്തും തുടർന്ന് സിനിമയിലും എത്തുകയായിരുന്നു. എട്ടാം വയസിൽതന്നെ തനിക്ക് [[മതവിശ്വാസം]] നഷ്ടമായതായി ബെർഗ്മൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
== ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ ==
*[[ഏഴാം മുദ്രസെവൻത് സീൽ]] (1957)
*[[വൈൽഡ് സ്ട്രോബറീസ്]] (1957)
*[[ദി വെർജിൻ സ്പ്രിങ്]] (1960)
6

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2311117" എന്ന താളിൽനിന്ന് ശേഖരിച്ചത്