"ഇടവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
 
വരി 1:
{{prettyurl|Malayalam_calendar}}{{നാനാർത്ഥം|ഇടവം}}{{ആധികാരികത}}
[[കൊല്ലവർഷം|കൊല്ലവർഷത്തിലെ]] പത്താമത്തെ മാസമാണ് '''ഇടവം'''.സൂര്യൻ [[ഇടവം (നക്ഷത്രരാശി)|ഇടവം രാശിയിലൂടെ]] സഞ്ചരിക്കുന്ന സമയമാണ് ഇടവമാസം. [[മേയ്]]-[[ജൂൺ]] മാസങ്ങൾക്ക് ഇടക്കാണ് ഇടവമാസം വരിക. [[തമിഴ്]] മാസങ്ങളായ വൈകാശി-ആണി എന്നിവയ്ക്ക് ഇടക്കാണ് ഇടവമാസം വരിക. [[കേരളം|കേരളത്തിലെ]] രണ്ട് മഴക്കാലങ്ങളിൽ ഒന്നായ [[ഇടവപ്പാതി]] വരുന്നത് ഇടവമാസം പകുതിയോടെയാണ് (ഏകദേശം ജൂൺ 1-ഓടെ).
 
"https://ml.wikipedia.org/wiki/ഇടവം" എന്ന താളിൽനിന്ന് ശേഖരിച്ചത്