"ആർതർ ആഡംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1878-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Arthur_Adams_(zoologist)}}'''ആർതർ ആഡംസ്''' (1820 ഗോസ്പൊർട്) ഇംഗ്ലിഷുകാരനായ ഫിസിഷ്യനും പ്രകൃതിശാസ്ത്രജ്ഞനും ആയിരുന്നു.
 
1843 മുതൽ 1846 വരെ അദ്ദേഹം എച്ച് എം എസ് സമരങ്ങ് എന്ന കപ്പലിലെ ഉപ സർജൻ ആയിരുന്നു. ഈസ്റ്റേൺ ആർക്കിപെലാഗോ ദ്വീപുകളിൽ പര്യവേക്ഷണം നടത്തുന്ന കപ്പലായിരുന്നു ഇത്. <ref>{{Cite book |title=The History of the Collections Contained in the Natural History Departments of the British Museum |publisher=Adamant Media |year=2000 |isbn=978-1-4021-8140-5 |chapter=Adams (Arthur) [1820–1878&#93; |pages=23 |url=http://books.google.co.uk/books?id=ZWtjNPH5w58C&pg=PA23}}</ref>അദ്ദേഹം Zoology of the voyage of H.M.S. Samarang (1850) എന്ന പുസ്തകം എഡിറ്റു ചെയ്തു.
"https://ml.wikipedia.org/wiki/ആർതർ_ആഡംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്