"ആറ്റോമിക ഓർബിറ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Atomic_orbital}}[[File:neon orbitals.JPG|right|thumb|442px|upright|The shapes of the first five atomic orbitals: 1s, 2s, 2p<sub>''x''</sub>, 2p<sub>''y''</sub>, and 2p<sub>''z''</sub>. The two colors show the phase or sign of the wave function in each region. These are graphs of {{math|ψ(''x'', ''y'', ''z'')}}<!--Please don't italicize a bracket. --> functions which depend on the coordinates of one electron. To see the elongated shape of {{math|ψ(''x'', ''y'', ''z'')<sup>2</sup>}} functions that show probability density more directly, see the graphs of d-orbitals below.]]
 
'''ആറ്റോമിക ഓർബിറ്റൽ''' എന്നത് ഒരു ഇലക്ട്രോണിന്റേയോ അല്ലെങ്കിൽ ഒരു ജോഡി ഇലക്ട്രോണുകളുടേയോ <ref>{{cite book|first1= Milton|last1= Orchin|first2=Roger S.|last2=Macomber|first3=Allan|last3= Pinhas|first4= R. Marshall|last4= Wilson| year=2005| url=http://media.wiley.com/product_data/excerpt/81/04716802/0471680281.pdf|title= Atomic Orbital Theory}}</ref> തരംഗസ്വഭാവത്തെ വിശദീകരിക്കുന്നതിനുള്ള ഒരു ഗണിതഫലനമാണ്. ഈ ഫലനത്തെ ആറ്റത്തിന്റെ ന്യൂക്ലിയസ്സിന് ചുറ്റുമുള്ള ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ഏതെങ്കിലും ഇലക്ട്രോണിനെ കണ്ടെത്താനുള്ള സാധ്യത കണക്കുകൂട്ടാൻ ഉപയോഗിക്കാം. ഈ പദത്തെ ഓർബിറ്റലിന്റെ പ്രത്യേക ഗണിതപരമായ രൂപം നിർവചിച്ച തരത്തിൽ ഇലക്ട്രോണിന്റെ സാന്നിധ്യം കണക്കുകൂട്ടാവുന്ന ഭൗതികമായ മേഖല അല്ലെങ്കിൽ സ്ഥലത്തെ സൂചിപ്പിക്കുന്നു.<ref>{{cite book|last=Daintith|first= J. |title=Oxford Dictionary of Chemistry|location=New York | publisher=Oxford University Press|year=2004|isbn=0-19-860918-3}}</ref>
"https://ml.wikipedia.org/wiki/ആറ്റോമിക_ഓർബിറ്റൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്