"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
 
വരി 1:
{{prettyurl|Pāṇini#Ashtadhyayi}}[[പാണിനി]] രചിച്ച [[സംസ്കൃതവ്യാകരണം|സംസ്കൃത വ്യാകരണഗ്രന്ഥമാണ്]] '''അഷ്ടാധ്യായി''' ([[സംസ്കൃതം]]: अष्टाध्यायी, അഷ്ടാധ്യായീ). എട്ട് അദ്ധ്യായങ്ങൾ ഉള്ളതിനാലാണ് ഇതിന്ന് അഷ്ടാധ്യായി എന്നു പറയുന്നത്.{{Ref_label|൧|൧|none}} '''പാണിനീയം''' എന്ന പേരിലും ഈ ഗ്രന്ഥം പ്രസിദ്ധമാണ്. ലോകത്തിലെ ഒന്നാംകിട ഭാഷാശാസ്ത്രഗ്രന്ഥങ്ങളിൽ പെടുന്ന ഈ കൃതി, സംസ്കൃതഭാഷയുടെ വികാസചരിത്രത്തിലെ ഏറ്റവും പ്രധാന പാഠവും വൈദികയുഗത്തിൽ നിന്ന് ക്ലാസ്സിക്കൽ യുഗത്തിലേയ്ക്കുള്ള ആ ഭാഷയുടെ പരിണാമത്തിന്റെ ഉപകരണവും ആയി കണക്കാക്കപ്പെടുന്നു.
 
==പശ്ചാത്തലം==
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്