"അഷ്ടക നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
 
വരി 1:
{{prettyurl|Octet_rule}}[[File:Carbon-dioxide-octet-Lewis-2D.png|thumb|The bonding in [[carbon dioxide]] (CO<sub>2</sub>): all atoms are surrounded by 8 electrons, fulfilling the '''octet rule'''.]]
 
'''അഷ്ടക നിയമം''' എന്നത് [[പ്രാതിനിധ്യ മൂലകങ്ങൾ|പ്രാതിനിധ്യ മൂലകങ്ങളിലെ]] [[അണു|ആറ്റങ്ങൾ]] അവയുടെ ബാഹ്യതമ ഷെല്ലിൽ [[ഉൽകൃഷ്ട വാതകം|ഉൽകൃഷ്ട വാതകങ്ങളിലേ]] പോലെയുള്ള 8 ഇലക്ട്രോണുകളുടെ വിന്യാസം വരത്തക്ക വിധമാണ് സംയോജിക്കുന്നത് എന്ന നിരീക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പഴയ രാസനിയമമാണ്. ഈ നിയമം പ്രത്യേകിച്ചും പ്രായോഗികമാകുന്നത് [[കാർബൺ]], [[നൈട്രജൻ]], [[ഓക്സിജൻ]], [[ഹാലജൻ|ഹാലജനുകൾ]] എന്നിവയിലും ലോഹങ്ങളായ [[സോഡിയം]] അല്ലെങ്കിൽ [[മഗ്നീഷ്യം]] എന്നിവയിലാണ്.
"https://ml.wikipedia.org/wiki/അഷ്ടക_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്