"അലാന്ദ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Åland_Islands}}അലാന്ദ് ( സ്വീഡിഷ് ഉച്ചാരണം ഓലാന്ദ് )ദ്വീപുസമൂഹത്തിന്റെ കിടപ്പ് [[സ്വീഡൻ |സ്വീഡനിൽ നിന്നും]] [[ ഫിൻലൻഡ് |ഫിൻലൻഡിൽ നിന്നും ]] സമദൂരത്തിൽ ബാൾട്ടിക് ഉൾക്കടലിലാണ്. . ഫിൻലൻഡിന്റെ അധീനതയിലുളള 6757 ദ്വീപുകളടങ്ങുന്ന ഈ സ്വയംഭരണ പ്രദേശത്തിലെ നിവാസികൾ നൂറുശതമാനവും സ്വീഡിഷ് ഭാഷ സംസാരിക്കുന്നവരാണ്. [[നോർഡിക് രാജ്യങ്ങൾ |നോർഡിക് രാഷ്ട്ര സമുച്ചയത്തിന്റെ]] ഭാഗമാണ് അലാന്ദ്
 
{{Infobox country
"https://ml.wikipedia.org/wiki/അലാന്ദ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്