"അനുരാധപുരം ശൈലി (ശിൽപ്പകല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
 
വരി 1:
{{prettyurl|Architecture_of_ancient_Sri_Lanka}}[[ശ്രീലങ്ക]]യിലെ പ്രസിദ്ധ ബുദ്ധമതതീർഥാടന കേന്ദ്രമാണ് [[അനുരാധപുരം]] (අනුරාධපුරය ,அனுராதபுரம்). തലസ്ഥാനമായ [[കൊളംബോ]]യിൽ നിന്ന് ഏതാണ്ട് 200 കിലോമീറ്റർ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ഈ നഗരം, എ.ഡി. 11-ാം നൂറ്റാണ്ടുവരെ [[സിംഹള]]രാജാക്കന്മാരുടെ രാജധാനി ആയിരുന്നു. ആധുനിക ശ്രീലങ്കയുടെ വടക്ക്-മദ്ധ്യ പ്രവിശ്യയുടെയും അനുരാധപുരം ജില്ലയുടെയും തലസ്ഥാനമാണ് ഈ നഗരം.
ലോകത്ത് ഇന്ന് ഏറ്റവുമധികം ബുദ്ധപ്രതിമകളും ചൈത്യവാസ്തുശില്പങ്ങളും അവശേഷിയ്ക്കുന്ന സ്ഥലമാണ് അനുരാധപുരം.
 
"https://ml.wikipedia.org/wiki/അനുരാധപുരം_ശൈലി_(ശിൽപ്പകല)" എന്ന താളിൽനിന്ന് ശേഖരിച്ചത്