"സാഫ് ഗെയിംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് ആണ് '''സാഫ് ഗെയിംസ്''' എന്ന് അറിയപ്പെടുന്നത് . [[South Asia|സൗത്ത് ഏഷ്യയിലെ]] രാജ്യങ്ങൾ ആണ് ഇതിലെ അംഗങ്ങൾ. [[ഇന്ത്യ]] , [[അഫ്ഗാനിസ്താൻ]] , [[ബംഗ്ലാദേശ്]] , [[ഭൂട്ടാൻ]], [[Maldives|മാലി ദ്വീപ്‌]] , [[നേപ്പാൾ]] , [[പാകിസ്താൻ]] ,[[ശ്രീലങ്ക]] തുടങ്ങിയ എട്ടു രാജ്യങ്ങൾ ആണ് നിലവിലെ അംഗങ്ങൾ . 1983 ഇൽ ആണ് സാഫ് ഗെയിംസ് ആരംഭിക്കുന്നത് .ആദ്യത്തെ സാഫ് ഗെയിംസ് നടന്നത് നേപ്പാളിന്റെ തലസ്ഥാനം ആയ [[കാഠ്മണ്ഡു]]വിൽ ആണ് .
 
2016 ലെ സാഫ് ഗെയിംസ് നടക്കുന്നത് ഇന്ത്യയിൽഇന്ത്യയിലെ ഗുവഹാത്തിയിലും ഷില്ലോങ്ങിലും ആണ്.ചിഹ്നം 'ടിക്കോർ'എന്ന ഒറ്റകൊമ്പൻ കാണ്ടാ മൃഗം .2016 ലെ ലോഗോയിൽ ഉള്ള എട്ടു ഇതളുകൾ ഉള്ള പുഷപതിലെ എട്ടു ഇതളുകൾ എട്ടു രാജ്യങ്ങളെ സൂചിപ്പിക്കുന്നു . ഇത് പന്ത്രണ്ടാമത്തെ സാഫ് ഗെയിംസ് ആണ്. ഇതിനു മുൻപ് ഇന്ത്യയിൽ വച്ച് മൂന്നു തവണ സാഫ് ഗെയിംസ് നടന്നിട്ടുണ്ട് .
 
==സ്ഥലങ്ങൾ==
"https://ml.wikipedia.org/wiki/സാഫ്_ഗെയിംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്